തമിഴ്‌നാട്ടില്‍ വാഹനാപകടം: അഞ്ചു മലയാളികള്‍ മരിച്ചു

തമിഴ്‌നാട് ഡിണ്ടിഗലില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കുറവിലങ്ങാട് ഏലക്കാട് സ്വദേശികളായ ജോസഫ് (45), മകള്‍ ജസ്‌നി ജോസഫ്

പി.സി ജോര്‍ജിന്റെ അഭിപ്രായം യുഡിഎഫിന്റേതല്ല; കെ. മുരളീധരന്‍

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് കെ. മുരളീധരന്‍ എംഎല്‍എ. സോണിയാഗാന്ധിക്ക് കത്തയയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്.

മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് ഉമ്മന്‍ചാണ്ടി

ബംഗളൂരു സ്ഫോടന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഅ്ദനിയെ

താനൂർ ബസ് അപകടം: ഡ്രൈവർ കീഴടങ്ങി

താനൂരില്‍ അപകടത്തിന് ഇടയാക്കിയ ബസിന്റെ ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. തിരൂര്‍ മംഗലം സ്വദേശി ഫൈസലാണ് ഇന്ന് രാവിലെ തിരൂര്‍ ഡിവൈഎസ്പിക്ക്

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന മലയാളിക്ക് വീണ്ടും പ്രഹരം; സപ്ലൈകോ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി

സപ്ലൈക്കോ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മാവേലി സ്‌റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും ഭൂരിഭാഗം ജീവനക്കാരും ജോലിയ്‌ക്കെത്തിയിട്ടില്ല.

ഗണേഷിനെ ഉടന്‍ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് -ബി

കെ.ബി ഗണേഷ് കുമാറിനെ എത്രയും വേഗം മന്ത്രിസഭയില്‍ ഉള്‍പ്പടുത്തണമെന്ന് കേരള കോണ്‍ഗ്രസ് ബി വീണ്ടും. ഗണേഷിനെ ഇനിയും പുറത്തു നിര്‍ത്തികൊണ്ടു

രൂപ വീണ്ടും താഴോട്ട്

ഒരു ദിവസത്തെ നേട്ടത്തിന് ശേഷം രൂപ വീണ്ടും താഴേയ്ക്ക് പോയി. വെള്ളിയാഴ്ച രൂപ ഇടിവോടെയാണ് തുടങ്ങിയിരിക്കുന്നത്. 67.40 എന്ന നിരക്കിലാണ്

കാഴ്ച പോയ സംഭവംത്തില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി. തിമിര ശസ്ത്രക്രിയയെ തുടര്‍ന്ന് നാല് പേരുടെ കാഴ്ച പോയ സംഭവത്തിലാണ്

സോളാര്‍: കെ. സുരേന്ദ്രനില്‍ നിന്നു മൊഴിയെടുക്കും

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തി എന്നാരോപിച്ച് എറണാകുളം അഡീഷണല്‍

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അഗളി നക്കുപതി ഊരിലെ ഈശ്വരന്റെയും പാപ്പായുടെയും ആണ്‍കുഞ്ഞാണ് ജനിച്ച ഉടന്‍ മരിച്ചത്. ശനിയാഴ്ച തൃശൂര്‍ മെഡിക്കല്‍