മുഖ്യമന്ത്രിയുടെ ചെവിയില്‍ രഹസ്യം പറയുന്ന സരിത; തെളിവുകള്‍ പുറത്തുവരുന്നു

സരിതയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്ന് നിയമസഭയില്‍ പ്രസ്താവിച്ച മുഖ്യമന്ത്രിയുടെ നിലപാട് കള്ളാമാണെന്ന വാദവുമായി ഒരു സ്വകാര്യചാനല്‍ തെളിവുകള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി ഉമ്മന്‍

സെക്രട്ടറിയേറ്റില്‍ കടന്നവര്‍ പുറത്തുകടക്കണോയെന്ന് ജനം തീരുമാനിക്കും: കൊടിയേരി

സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ പുറത്തുകടക്കണൊയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്ന് സിപിഐ(എം) പൊളീറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍. ഉപരോധസമരം പത്തുമണിക്കാണ്

സെക്രട്ടറിയേറ്റില്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടായാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക്: പന്ന്യന്‍

സെക്രട്ടറിയേറ്റില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി രാജിവെക്കാതെ

ഷെഫീക്കിനെ തുടര്‍ചികില്‍സക്കായി വെല്ലൂരിലേക്ക് കൊണ്ടുപോയി

അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനങ്ങളേറ്റ് കട്ടപ്പന സെന്റ്‌ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരന്‍ ഷെഫീക്കിനെ തുടര്‍ചികില്‍സക്കായി വെല്ലൂര്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്കു

അട്ടപ്പാടിയില്‍ രണ്ടു നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയില്‍

അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയില്‍ രണ്ട് നവജാത ശിശുക്കള്‍ ഗുരുതരാവസ്ഥയില്‍. കോട്ടത്തറ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടികള്‍. പോഷകാഹാരക്കുറവാണ് കുട്ടികളുടെ ആരോഗ്യം

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകം: പി.ജെ.ജോസഫ്

സംസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ആശങ്കാജനകമായി തുടരുകയാണെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് കൂടുതല്‍

സോളാര്‍ കേസ്: മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീധരന്‍ നായര്‍

സോളാര്‍ കേസില്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീധരന്‍ നായര്‍. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായി ശ്രീധരന്‍ നായരെ ചെങ്ങന്നൂര്‍

പി.സി ജോര്‍ജിനെതിരേ മന്ത്രി കെ.സി ജോസഫിന്റെ വിമര്‍ശനം

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെ മന്ത്രി കെ.സി ജോസഫ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ പി.സി ജോര്‍ജ്

സ്വാമിരാഗം നിലച്ചു

പ്രശസ്ത സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനുമായ വി.ദക്ഷിണാമൂര്‍ത്തി സ്വാമി (94) അന്തരിച്ചു. ചെന്നൈ മൈലാപൂരിലെ വസതിയില്‍ രാത്രി എട്ടോടെയാണ് മരണം