എല്‍ഡിഎഫിന്റെ രാപകല്‍ സമരം

സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ചു ജുഡീഷല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എല്‍ഡിഎഫിന്റെ രാപകല്‍ സമരം സെക്രട്ടേറിയറ്റ് നടയില്‍

മുഖ്യമന്ത്രിയുടെ രാജിക്കായി രാപ്പകല്‍ സമരം

സോളാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടെ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി നടത്തുന്ന സമരത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും.സെക്രട്ടേറിയറ്റ് നടയില്‍ 24

മന്ത്രിസഭാ പുനഃസംഘടനയില്‍ താന്‍ കക്ഷിയല്ല: തിരുവഞ്ചൂര്‍

മന്ത്രിസഭാ പുനഃസംഘടനയില്‍ താന്‍ കക്ഷിയല്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അത് ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയും ചേര്‍ന്നാണ് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഐവൈഎഫ് പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ചിനിടെ എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം

സോളാര്‍ തട്ടിപ്പ്: ജോപ്പനു പങ്കുണെ്ടന്നു സര്‍ക്കാര്‍

സോളാര്‍ തട്ടിപ്പുകേസില്‍ ടെന്നി ജോപ്പനു പങ്കുണെ്ടന്നും കേസിലെ മറ്റു പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പുകാരാണെന്നറിഞ്ഞിട്ടും ജോപ്പന്‍

മാണി ചാണ്ടിയേക്കാള്‍ മാന്യന്‍: പന്ന്യന്‍

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ മാന്യനനാണ് മന്ത്രി കെ എം മാണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിയോട് എല്‍ഡിഎഫിന് തൊട്ടുകൂടായ്മയില്ല.

മുരളീധരന്‍ ആത്മസംയമനം പാലിക്കണം: എം.എം.ഹസന്‍

കെ.മുരളീധരന്‍ ആത്മസംയമനം പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍. മുരളീധരന്‍ ഇത്തരത്തില്‍ പ്രസ്താവന തുടര്‍ന്നാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ഹസന്‍ പറഞ്ഞു.

സോളാര്‍ തട്ടിപ്പ്: ജുഡീഷ്യല്‍ അന്വേഷണം പരിഗണിക്കാമെന്ന് മന്ത്രി കെ.സി. ജോസഫ്

സോളാര്‍ തട്ടിപ്പു കേസില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ എതിരല്ലെന്നു മന്ത്രി കെ.സി.ജോസഫ്. ഇതാദ്യമായാണ് പ്രതിപക്ഷ ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണത്തോട് ഏതെങ്കിലും

ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയെന്ന് എം.എം ഹസന്‍

സോളാര്‍ തട്ടിപ്പുകേസില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ മൊഴിമാറ്റത്തിനു പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് കെപിസിസി വക്താവ് എം.എം ഹസന്‍. സിപിഎം നേതാക്കളായ

സരിതയുടെ ഫോണ്‍ ലിസ്റ്റ് ചോര്‍ന്നതിനെച്ചൊല്ലി തിരുവഞ്ചൂരും ചെന്നിത്തലയും ഇടയുന്നു

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത. എസ് നായരുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ചോര്‍ന്നതിനെച്ചൊല്ലി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെപിസിസി