കോഴിക്കോട് കോര്‍പറേഷന്‍: അവിശ്വാസത്തിനു നോട്ടീസ് നല്കുമെന്ന് യുഡിഎഫ്

കോര്‍പറേഷന്‍ ഭരണത്തില്‍ ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനുമുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മേയര്‍ എ.കെ. പ്രേമജം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം

ബിജെപിയില്‍ പ്രതിസന്ധി രൂക്ഷം; അഡ്വാനി ദേശീയ നിര്‍വാഹകസമിതിയില്‍ പങ്കെടുക്കില്ല

ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി പങ്കെടുക്കില്ല. അനാരോഗ്യത്തെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് അഡ്വാനി പാര്‍ട്ടി നേതൃത്വത്തെ

കെ.കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനത വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

കെ.കൃഷ്ണന്‍കുട്ടി സോഷ്യലിസ്റ്റ് ജനത സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കുറച്ചു കാലമായി പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്നു അദ്ദേഹം.

ഇരിട്ടി താലൂക്ക്; രൂപരേഖയ്ക്ക് മന്ത്രിസഭ അംഗീകാരം

ഇരിട്ടി താലൂക്കില്‍ ഉള്‍പ്പെടുത്തുന്ന പഞ്ചായത്തുകളുടേയും വില്ലേജുകളുടേയും നിര്‍ണയത്തേക്കുറിച്ചു നേരത്തെ റവന്യൂവകുപ്പ് നല്‍കിയ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ അയ്യന്‍കുന്ന്,

മക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തു

ആറു വയസ്സുകാരിയായ മകളെ വാഷിങ്‌മെഷീനിലും പതിനൊന്നു മാസം പ്രായമുള്ള മകനെ ബക്കറ്റിലെ വെള്ളത്തിലും മുക്കിക്കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു.

ലുലു മാളില്‍ ഭൂമി കൈയേറ്റമില്ല

കൊച്ചി ഇടപ്പള്ളി ലുലു മാളിന്റെ നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്ന് ഇടക്കാല റീസര്‍വേ റിപ്പോര്‍ട്ട്. കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ ആണ് റീവസര്‍വേ

മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐ(എം) നേതാവും മുന്‍ മന്ത്രിയുമായ നോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു.

ജിയ ഖാന്‍ ജീവനൊടുക്കി

ബോളിവുഡ് നടി ജിയാ ഖാന്‍ തൂങ്ങിമരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മുംബൈ ജുഹുവിലുള്ള ജിയയുടെ ഫ്‌ലാറ്റിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ചുകാരിയായ

യൂസഫലിക്ക് സിപിഎം എതിരല്ല, നിക്ഷേപം ഇനിയും നടത്തണം; പിണറായി

സിപിഎം യൂസഫലിക്ക് എതിരല്ലെന്ന് പിണറായി വിജയന്‍. യൂസഫലി ഇനിയും നിക്ഷേപം നടത്തണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. നാടിന്റെ താല്‍പ്പര്യത്തിന് അനുയോജ്യമായ ഏതു

ചന്ദ്രികയിലെ ലേഖനങ്ങള്‍ക്ക് ലീഗിന് ഉത്തരവാദിത്വമില്ല: ഇ.അഹമ്മദ്

ചന്ദ്രികയില്‍ വരുന്ന ലേഖനങ്ങള്‍ക്ക് മുസ്‌ലിം ലീഗിന് ഉത്തരവാദിത്വമില്ലെന്ന് ഇ.അഹമ്മദ്. ആരെയെങ്കിലും മോശമായി ചിത്രീകരിക്കാന്‍ ചന്ദ്രികയുടെ പംക്തി ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഇത്