ബാംഗളൂര്‍ സ്‌ഫോടനം; ഉപയോഗിച്ചത് ഹൈദരാബാദില്‍ നിന്നു മോഷ്ടിച്ച ബൈക്ക്

ബാംഗളൂര്‍ സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഹൈദരാബാദില്‍ നിന്നു മോഷ്ടിച്ച ബൈക്കാണെന്നു ഔദ്യോഗിക വിശദീകരണം. സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്ന ബൈക്കിന്റെ രജിസ്റ്റര്‍ നമ്പര്‍

രമേശ് ചെന്നിത്തല എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി

രമേശ് ചെന്നിത്തല സിഎംപി നേതാവ് എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരിലെ എം.വിആറിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച 15 മിനിറ്റോളം

ഡല്‍ഹിയിലും ഗള്‍ഫ് രാജ്യങ്ങളിലും ഭൂചലനം

ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഭൂചലനം. വൈകിട്ട് 4.20ഓടെയാണ് ഡല്‍ഹി, രാജസ്ഥാന്‍, പശ്ചിമ ഉത്തര്‍പ്രദേശ് തുടങ്ങിയ ഇന്ത്യന്‍ പ്രദേശങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും

ആഭ്യന്തര സുരക്ഷ: ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനം

കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം ഡല്‍ഹിയില്‍ തുടങ്ങി. ആഭ്യന്തര സുരക്ഷ, പോലീസ് പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍

യുഡിഎഫ് നേതൃയോഗം തിങ്കളാഴ്ച

യുഡിഎഫ് സംസ്ഥാന നേതൃയോഗം തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേരും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം. ഗണേഷ്‌കുമാറിന്റെ

പ്രതിപക്ഷം അനാവശ്യ വിവാദങ്ങളിലൂടെ പുകമറ സൃഷ്ടിക്കുന്നു: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ്. മന്ത്രിസ്ഥാനം ഏറ്റതിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു

കൃഷിവകുപ്പിന്റെ സമ്മാനം വേണ്‌ടെന്ന് വി.എസ്

എംഎല്‍എമാര്‍ക്കു കൃഷി വകുപ്പ് സമ്മാനമായി നല്‍കിയ എല്‍സിഡി ടിവി പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വേണ്‌ടെന്നു വെച്ചു. ടി.വി തിരിച്ചു നല്‍കുമെന്ന്