നെല്ലു കയറ്റിയ വള്ളം മുങ്ങി 157 ക്വിന്റല്‍ നെല്ല് നശിച്ചു

സിവില്‍ സപ്ലൈസ് സംഭരിച്ച് ലോറിയില്‍ കയറ്റാനായി തോട്ടില്‍ കെട്ടിയിട്ടിരുന്ന നെല്ലുകയറ്റിയ വള്ളം മുങ്ങി 157 ക്വിന്റല്‍ നെല്ല് നശിച്ചു. കാവാലം

കുട്ടിക്ക് എച്ച്‌ഐവി ബാധ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സംസ്ഥാനത്ത് ചികിത്സയ്ക്കായി രക്തം സ്വീകരിച്ച എട്ടരവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

ഓര്‍മ മാത്രം

അഭ്രപാളിയില്‍ സമാനതകളില്ലാത്ത ആത്മാര്‍പ്പണമായി മാറിയ സുകുമാരി എന്ന നടി ഇനി ഓര്‍മ മാത്രം. സിനിമാലോകത്തോടും ആരാധകവൃന്ദത്തോടും വിട പറഞ്ഞ് സുകുമാരി

വയനാട്ടില്‍ രക്തം സ്വീകരിച്ച എട്ടുവയസുകാരിക്ക് എച്ച്‌ഐവി

വയനാട്ടില്‍ ചികിത്സയ്ക്കായി രക്തം സ്വീകരിച്ച എട്ടുവയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നുമാണ്

കോഴിക്കോട് സാമൂതിരി പി.കെ.എസ്. രാജ അന്തരിച്ചു

കോഴിക്കോട് സാമൂതിരി പി.കെ.എസ്.രാജ(101) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍

ലങ്കന്‍ താരങ്ങളെ തമിഴ്‌നാട്ടിലേയ്ക്ക് കൊണ്ടുവരേണ്ടെന്ന് ജയലളിത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ കളിക്കാര്‍ ഉല്‍പ്പെടുന്ന മത്സരങ്ങള്‍ തമിഴ്‌നാട്ടില്‍ നടത്തുന്നതിനെതിരെ മുഖ്യമന്ത്രി ജയലളിത രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് അവര്‍

രാജാക്കാട് ബസ് അപകടം : മരണം എട്ടായി

ഇടുക്കി രാജാക്കാട്ട് ബസ് അപകടത്തില്‍ എട്ടു മരണം. മുപ്പത്തിയേഴു പേര്‍ക്ക് പരുക്കേറ്റു. വെള്ളനാട് സാരാഭായ് എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ

ഇറ്റാലിയുടെ ‘സൗകര്യാര്‍ത്ഥം’ നാവികരുടെ വിചാരണ ഡല്‍ഹിയില്‍

കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണയ്ക്കായി ഡല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാവും