പണിമുടക്ക്: ബാംഗാളില്‍ ജോലിക്ക് ഹാജരാകാതിരുന്ന ജീവനക്കാരന്റെ ചെവി മുറിച്ചു

പണിമുടക്കിനെ തുടര്‍ന്ന് ജോലിക്ക് ഹാജാരാകാഞ്ഞതിന്റെ പേരില്‍ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ജീവനക്കാരന്റെ ചെവിയറുത്തു. മുര്‍ഷിദാബാദ് ജില്ലയിലെ ദെബിപൂര്‍

ഹൈദരാബാദ് ആക്രമണം: സൂചന നേരത്തെ ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി

ആന്ധ്രാപ്രദേശില്‍ ചില ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ നീക്കം നടത്തുന്നതായി രണ്ടുദിവസം മുന്‍പ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി

എം.ബി.രാജേഷ്‌ എംപിയ്‌ക്ക്‌ പോലീസ്‌ മര്‍ദ്ദനം

പി.ജെ.കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു പാര്‍ലമെന്റിലേയ്‌ക്ക്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത എംപിമാരെ പോലീസ്‌ മര്‍ദ്ദിച്ചതായി

പാര്‍ലമെന്റ്‌ ബജറ്റ്‌ സമ്മേളനം ; കണ്ണൂര്‍, ആറന്മുള വിമാനത്താവളത്തിനു തത്വത്തില്‍ അനുമതി

രണ്ടാം യുപിഎ സര്‍ക്കാറിന്റെ അവസാന ബജറ്റ്‌ സമ്മേളനത്തിനു തുടക്കമായി. രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌. രാഷ്ട്രപതിയായ

പി.ജെ. കുര്യന്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യില്ല : കമല്‍നാഥ്‌

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ സൂര്യനെല്ലിക്കേസില്‍ നേരിടുന്ന ആരോപണങ്ങളെക്കുറിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യമില്ലെന്ന്‌ കേന്ദ്ര പാര്‍ലമെന്റ്‌ കാര്യമന്ത്രി കമല്‍നാഥ്‌. സൂര്യനെല്ലിക്കേസ്‌ സംസ്ഥാനവിഷയമാണെന്നും

വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ സുപ്രീം കോടതി തടഞ്ഞു

വനംകൊള്ളക്കാരന്‍ വീരപ്പന്റെ നാലു കൂട്ടാളികളുടെ വധശിക്ഷ നടപ്പാക്കുന്നത്‌ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ശിക്ഷ നടപ്പാക്കരുതെന്നാണ്‌ ചീഫ്‌ ജസ്റ്റിസ്‌

വി. മുരളീധരന്‍ രണ്ടാം തവണയും ബിജെപി പ്രസിഡന്റ്

സംസ്ഥാന ബിജെപി പ്രസിഡന്റായി വി. മുരളീധരന്‍ രണ്ടാം തവണയും തുടരും. സംസ്ഥാന നേതാക്കളുടെ എതിര്‍പ്പ് മറികടന്നാണ് പാര്‍ട്ടി അധ്യക്ഷ പദവിയില്‍

വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷയ്ക്ക് സ്റ്റേ

വനം കൊള്ളക്കാരന്‍ വീരപ്പന്റെ കൂട്ടാളികളുടെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വീരപ്പന്റെ നാലു കൂട്ടാളികളുടെ വധശിക്ഷയാണ് ബുധനാഴ്ച വരെ