സൂര്യനെല്ലി: സര്‍ക്കാര്‍ നിയമോപദേശം തേടി

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനെതിരേ സൂര്യനെല്ലി പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലി (ഡിജിപി) നോടു സര്‍ക്കാര്‍ നിയമോപദേശം

നാലു ദിവസത്തെ വിചാരണ; ബിഹാറില്‍ മാനഭംഗക്കേസിലെ പ്രതിക്കു വധശിക്ഷ

ബിഹാറിലെ കട്ടിഹാറില്‍ മാനഭംഗക്കേസില്‍ അറസ്റ്റിലായ പ്രതിക്കു വധശിക്ഷ. അതിവേഗ കോടതിയില്‍ ഹാജരാക്കിയ പ്രതിക്കു കേവലം നാലു ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ് ശിക്ഷ

മാനഭംഗത്തിനു വധശിക്ഷ: ഓര്‍ഡിനന്‍സിനു അംഗീകാരം

സ്ത്രീകള്‍ക്കെതിരായ അതിക്രമം നടത്തുന്നവരെ നീണ്ടകാലം ജയിലിലടയ്ക്കാനുള്ള ഓര്‍ഡിനന്‍സിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ ആകാമെന്നും

സര്‍ക്കാര്‍ ശ്രമം സൂര്യനെല്ലിക്കേസിനെ ദുര്‍ബലപ്പെടുത്താന്‍; പിണറായി

സൂര്യനെല്ലി കേസിനെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍. കേസിന്റെ ഉത്ഭവം മുതല്‍ കേസ് അട്ടിമറിക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും

വീണ്ടും പി.സി.ജോര്‍ജ്

സൂര്യനെല്ലി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടിയെ പരിഹസിച്ചുകൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് രംഗത്ത്. തന്നെ എത്ര പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിക്ക്

ഗവണര്‍ണറുടെ നയപ്രഖ്യാപനം വെറും തമാശ: വി.എസ്

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഈ വര്‍ഷത്തെ ഏറ്റവും വലിയ താമശയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍

സകമുദായിക സംഘടനകള്‍; സോണിയക്കും രാഹുലിനും ടി.എന്‍.പ്രതാപന്റെ കത്ത്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും ടി.എന്‍.പ്രതാപന്‍ എംഎല്‍എ കത്തയച്ചു. സാമുദായിക നേതാക്കള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര

മധു പത്മശ്രീ സ്വീകരിക്കും

പത്മശ്രീ പുരസ്‌കാരം സ്വീകരിക്കുമെന്ന് നടന്‍ മധു അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് താന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ തീരുമാനിച്ചതെന്ന് അദേഹം

ടി.പി. വധം: സര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കും

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കും. കേസില്‍ പതിനാലാം പ്രതിയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്

ഐസ്‌ക്രീം കേസില്‍ വി.എസിന് രേഖകള്‍ കൈമാറാമെന്ന് സര്‍ക്കാര്‍

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വി.എസ്.അച്യുതാനന്ദന് രേഖകള്‍ കൈമാറാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന്