പി. കരുണാകരന്‍ റിപ്പോര്‍ട്ട് ഇല്ല : കാരാട്ട്

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്

എം.എം. മണി സംസ്ഥാന സമിതിയില്‍

വിവാദ പ്രസംഗത്തിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌ത ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയെ തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍

മൂന്നാറില്‍ ബസ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞു

ഇടുക്കി മൂന്നാറില്‍ ദേവികുളം ഗ്യാപ്‌ റോഡില്‍ സ്‌കൂള്‍ ബസ്‌ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞു. ഉടുമ്പന്‍ ചോല കല്ലുപാലം വിജയമാത സ്‌കൂളിലെ അധ്യാപകരാണ്‌

സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് നിര്‍ദേശം

കെഎസ്ആര്‍ടിസിയില്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് മന്ത്രിസഭാ യോഗം നിര്‍ദേശിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ പാടില്ല. സപ്ലൈകോ പമ്പുകളില്‍ നിന്ന് ഇന്ധം നിറയ്ക്കുന്നത്

കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചു

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ഊര്‍ജ മന്ത്രി ശോഭ കരന്തലജെ, പൊതുമരാമത്ത് മന്ത്രി സി.എം.ഉദസി എന്നിവരാണ്

കൂട്ടമാനഭംഗം : ഹര്‍ജി പരിഗണിയ്ക്കുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി

കൂട്ടമാനഭംഗക്കേസ് ഡല്‍ഹിയ്ക്ക് പുറത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേയ്ക്ക് മാറ്റി. ഡല്‍ഹിയില്‍ വിചാരണ നടന്നാല്‍ നീതി ലഭിക്കില്ലെന്നാരോപിച്ച്

കൊച്ചി മെട്രോ കൂടുതല്‍ സ്ഥലത്തേയ്ക്ക് നീട്ടാന്‍ സാധ്യതാ പഠനം

കൊച്ചി മെട്രോ റയില്‍ കൂടുതല്‍ സ്ഥലത്തേയ്ക്ക് നീട്ടുന്നതിനായുള്ള സാധ്യതാ പഠനം നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗം

കൂട്ടമാനഭംഗം: വിചാരണ ഡല്‍ഹിയ്ക്ക് പുറത്തു നടത്തണമെന്ന ഹര്‍ജി ഇന്ന് പരിഗണിയ്ക്കും

ഡല്‍ഹി കൂട്ടമാനഭംഗക്കേസിന്റെ വിചാരണ ഡല്‍ഹിയ്ക്ക് പുറത്തേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും.

കൊച്ചി മെട്രോ: ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്

കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പദ്ധതിയെക്കുറിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ യോഗം കൈക്കൊള്ളും.

കൂട്ടമാനഭംഗം: വിചാരണ ഡല്‍ഹിയ്‌ക്ക്‌ പുറത്തേയ്‌ക്ക്‌ മാറ്റണമെന്ന ഹര്‍ജി നാളെ

ഓടുന്ന ബസ്സില്‍ മാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസിന്റെ വിചാരണ ഡല്‍ഹിയ്‌്‌ക്ക്‌ പുറത്തേയ്‌ക്ക്‌ മാറ്റണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിയ്‌ക്കും.