സ്‌ത്രീകള്‍ സമത്വം ആഗ്രഹിക്കുന്നതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം

പുരുഷനൊപ്പം തുല്യത വേണമെന്ന സ്‌ത്രീകളുടെ ആവശ്യമാണ്‌ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സ്‌ത്രീകള്‍ക്കു ലഭിക്കുന്ന

ലഭിച്ചത്‌ ഏറ്റവും വലിയ ബഹുമതി : രാഹുല്‍ ഗാന്ധി

നിരവധി മുതിര്‍ന്ന നേതാക്കളുണ്ടായിട്ടും കോണ്‍ഗ്രസ്സിന്റെ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌ തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്ന്‌ രാഹുല്‍ ഗാന്ധി.

കര്‍ണാടക പോലീസ്‌ എം.എ. ബേബിക്കെതിരെ കേസെടുത്തു

പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബിയ്‌ക്കെതിരെ കര്‍ണാടക പോലീസ്‌ കേസെടുത്തു. ഗൂഡാലോചന കുറ്റമാണ്‌ അദേഹത്തിനു

പടക്കശാലയില്‍ തീപിടുത്തം ; മൂന്നു മരണം

കൊല്ലം പത്തനാപുരത്ത്‌ പടക്കശാലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു പേര്‍ മരിച്ചു. അപകടത്തില്‍ നിരവധിപ്പേര്‍ക്ക്‌ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍

മഅദനിയെ മണിപ്പാല്‍ ആസ്പത്രിയിലേക്ക് മാറ്റി.

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. കോടതി ഉത്തരവിനെത്തുടര്‍ന്ന് ബാംഗ്ലൂര്‍ സൗഖ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു

രാഹുല്‍ഗാന്ധി നേതൃനിരയിലേക്ക്

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി നേതൃനിരയിലേക്ക് വരുന്നു. രാഹുലിന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമോ സെക്രട്ടറി സ്ഥാനമോ ലഭിച്ചേക്കുമെന്നാണ്

കടല്‍ക്കൊല : കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ല

കടല്‍ക്കൊല കേസില്‍ കേരളത്തിന് തിരിച്ചടി. കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നതിന് കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചു. വെടിവെപ്പു

ഷാഹിനയ്‌ക്കെതിരെ കുറ്റപത്രം

ബംഗളൂരു സ്‌ഫോടനക്കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നപേരില്‍ പ്രതി ചേര്‍ക്കപ്പെട്ട മാധ്യമപ്രവര്‍ത്തക കെ.കെ.ഷാഹിനയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യദ്രോഹക്കുറ്റമാണ് ഷാഹിനയ്ക്ക് മേല്‍ കര്‍ണാടക

ഡീസല്‍ വില എണ്ണക്കമ്പനികള്‍ നിയന്ത്രിക്കും

ഡീസല്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം ഇനി മുതല്‍ എണ്ണക്കമ്പനികള്‍ക്ക്. ഡീസലിനുള്ള വില നിയന്ത്രണം ഭാഗികമായി നീക്കി. ഇതു സംബന്ധിച്ച തീരുമാനം

ദേശിയ ഗാനത്തെ അപമാനിച്ച കേസ്: തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

ദേശിയ ഗാനത്തെ അപമാനിച്ച കേസുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് തരൂര്‍ നല്‍കിയ