അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ ഭാഗത്തുനിന്നും വെടിവെപ്പ്. പൂഞ്ചിലെ മെന്‍ഡറില്‍ രാത്രി എട്ടുമണിയോടെയാണ് വെടിവെപ്പ് ഉണ്ടായത്. ഫ്‌ളാഗ് മീറ്റിംഗിന് ശേഷം

കരസേനാ മേധാവി ഇന്ന് ഹേംരാജിന്റെ കുടുംബത്തെ സന്ദര്‍ശിക്കും

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ ലാന്‍സ് നായിക് ഹേംരാജിന്റെ കുടുംബത്തെ കരസേനാ

ഇന്ത്യന്‍ സൈന്യം സുസജ്ജം

രാജ്യത്തിനെതിരായ ഏതു വെല്ലുവിളിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്ന് കരസേന മേധാവി ജന.ബിക്രം സിങ്. അറുപത്തിയഞ്ചാമത് കരസേന ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍

അതിര്‍ത്തി സംഘര്‍ഷം: ശിവശങ്കര്‍ മേനോന്‍ പ്രതിപക്ഷ നേതാക്കളെ സന്ദര്‍ശിച്ചു

ഇന്ത്യ- പാക് അതിര്‍ത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ സുഷമാ സ്വരാജിനെയും അരുണ്‍ ജയ്റ്റ്‌ലിയെയും കണ്ട്

ഇന്ത്യ പ്രതിഷേധമറിയിച്ചു

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു കൊണ്ട് രണ്ട് ഇന്ത്യന്‍ സൈനികരെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ

മന്ത്രി കെ.എം. മാണി ചര്‍ച്ച നടത്തിയത് തന്റെ അറിവോടെയെന്ന് മുഖ്യമന്ത്രി

ധനകാര്യമന്ത്രി കെ.എം. മാണി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ചനടത്തിയതു തന്റെ അറിവോടെയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഇന്ന് ഇന്ത്യ-പാക് ഫ്‌ളാഗ് മീറ്റിംഗ്

അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചി രിക്കേ ഇരുരാജ്യങ്ങളിലെയും ബ്രിഗേഡ് കമാന്‍ഡര്‍മാരുടെ ഫ്‌ളാഗ് മീറ്റിംഗ് ഇന്നു പൂഞ്ച് സെക്ടറില്‍ നടക്കും. പൂഞ്ച്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനുള്ള കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നു. ഇടതു അധ്യാപകര്‍ നടത്തുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇടത് പ്രതിനിധികള്‍ മുഖ്യചുമതല വഹിച്ചിരുന്ന

നിലവാരമില്ലാത്ത എന്‍ജിനിയറിംഗ് കോളജുകള്‍ അടച്ചുപൂട്ടും: അബ്ദുറബ്ബ്

സംസ്ഥാനത്ത് നിലവാരം കുറഞ്ഞ് എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ്. ഇരുപത്തിയഞ്ച് ശതമാനം പോലും വിജയ

സിപിഎമ്മിന്റെ ഭൂസമരത്തിന്റെ ഭാഗമായുള്ള കുടില്‍കെട്ടി സമരം ആരംഭിച്ചു

സംസ്ഥാനത്ത് സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള മിച്ച ഭൂമി സമരത്തിന്റ രണ്ടാംഘട്ടമായി നടത്തുന്ന കുടില്‍കെട്ടി സമരം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ പതിനാല് കേന്ദ്രങ്ങളിലായി നടന്ന