പശ്ചിമ ബംഗാളില്‍ പിതാവിന്റെ മുന്നില്‍ മകളെ പീഡിപ്പിച്ചു

പശ്ചിമ ബംഗാളില്‍ പിതാവിന്റെ കണ്‍മുന്നില്‍ മകളെ ഒരു സംഘം പീഡിപ്പിച്ചു. പിതാവിനെ അടിച്ചവശനാക്കിയ ശേഷമാണ് മകളെ അക്രമികള്‍ മാനഭംഗപ്പെടുത്തിയത്. ബിര്‍ഭും

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ആരംഭിച്ചു

പങ്കാളിത്ത പെന്‍ഷനെതിരേ പ്രതിപക്ഷ അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അനിശ്ചിതകാല ആരംഭിച്ചു. പണിമുടക്കിനു ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.

ഡല്‍ഹി കൂട്ടമാനഭംഗം ; രഹസ്യ വിചാരണ വേണം

കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച കേസില്‍ രഹസ്യ വിചാരണ നടത്തണമെന്ന് കോടതി. കേസിന്റെ വിചാരണ നടക്കുന്ന ഡല്‍ഹി സാകേത് മെട്രൊപൊളിറ്റന്‍ മജിസ്‌ട്രേറ്റ്

മദനിയെ ആശുപത്രിയിലേയ്ക്ക് മാറ്റി

ബംഗലൂരു സ്‌ഫോടനക്കേസില്‍ കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ തടവിലായ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ ആശുപത്രിയിലേയ്ക്ക് മാറ്റി. വെസ്റ്റ്

ഡല്‍ഹി കൂട്ടമാനഭംഗം : അഭിഭാഷകനെ തടഞ്ഞു

കൂട്ടമാനഭംഗക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ തടഞ്ഞു. ഒരു സംഘം അഭിഭാഷകരാണ് പ്രതിഭാഗം വക്കീലിനെ തടഞ്ഞത്. ഇത്

ഡല്‍ഹി കൂട്ടമാനഭംഗം : പ്രതികള്‍ കോടതിയില്‍

ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ അഞ്ച് പ്രതികളെ കോടതിയില്‍ എത്തിച്ചു. സാകേത് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്.

വീണ്ടും പീഡനം; ദളിത് വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിന് ഇരയായി

ഡല്‍ഹി സംഭവത്തെതുടര്‍ന്ന് ഇന്ത്യ മുഴുവന്‍ ഉണര്‍ന്നെണീറ്റെങ്കിലും പീഡന കഥകള്‍ക്ക് യാതൊരു ക്ഷാമവുമില്ല. കേരളത്തില്‍ പാലക്കാട് പെരുവെമ്പില്‍ പുതുവര്‍ഷപ്പുലരിയില്‍ ദളിത് വിദ്യാര്‍ഥിനി

ഹരിഹരവര്‍മ്മയുടെ കൊലപാതകം: അഞ്ചു പ്രതികള്‍ പിടിയിലായതായി സൂചന

തലസ്ഥാനത്ത് നടന്ന രത്‌നവ്യാപാരി ഹരിഹര വര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് സംഘം പിടികൂടി. ഹൈദരാബാദില്‍ നിന്നാണ് ഇവരെ

തലസ്ഥാനത്ത് വീണ്ടും റെയ്ഡ്; മൂന്നു ഹോട്ടലുകള്‍ പൂട്ടി

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നു പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ വില്‍ക്കുന്നുവെന്നു കണെ്ടത്തിയ മൂന്നു ഹോട്ടലുകള്‍ അടച്ചു പൂട്ടി.

തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടി

ദേശീയ ഗാനത്തെ അനാദരിച്ചുവെന്ന കേസില്‍ കേന്ദ്ര സഹമന്ത്രി ശശി തരൂരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് രണ്ടാഴ്ച നീട്ടിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍