ജില്ലാ കളക്ടറെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവം: മണല്‍ലോറി പിടിച്ചെടുത്തു

അനധികൃതമായി മണല്‍ കടത്തുന്ന വിവരം അറിഞ്ഞെത്തിയ ജില്ലാ കളക്ടറുടെ വാ ഹനത്തിനുനേരേ മണല്‍ക്കടത്തുകാരുടെ ആക്രമണം. കോഴിക്കോട് ജില്ലാ കളക്ടര്‍ കെ.വി.

ഡ്രൈവറുടെ കൊല: മുഖ്യപ്രതി പിടിയില്‍

ടാക്സി ഡ്രൈവർ രഘുവിന്റെ (37) കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതി പോലീസ് കസ്റ്റഡിയിലായി. പാലക്കാട് കണ്ണമ്പ്ര സ്വദേശിയായ ഉന്മേഷ് എന്നായാളാണ് കോയമ്പത്തൂരിൽ

സ്‌കൂള്‍ കായികമേളയിലെ പ്രായത്തട്ടിപ്പ്: ജനനസര്‍ട്ടിഫിക്കറ്റുമായി മാതാപിതാക്കള്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് നാണക്കേടായി മാറിയ പ്രായത്തട്ടിപ്പിനെച്ചൊല്ലിയുള്ള വിവാദം വീണ്ടും പുകയുന്നു. അയോഗ്യരാക്കപ്പെട്ട രണ്ടു താരങ്ങളുടെ മാതാപിതാക്കള്‍ മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റുമായി

സഹകരണപ്രസ്ഥാനത്തിനെ മന്ത്രിതന്നെ തകര്‍ക്കുന്നു: വിഎസ്

കേരളത്തില്‍ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ സഹകരണമന്ത്രി തന്നെ ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍. നായരമ്പലം സര്‍വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണജൂബിലി

നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടി: വി.എസ്

ഭൂമിദാനക്കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത ഡിവിഷന്‍ ബഞ്ച് നടപടിക്കെതിരേ നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ

ഭൂമിദാനക്കേസ്: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേയുള്ള കേസ് റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കി.

വിധി സ്വാഗതാര്‍ഹമെന്ന് പിണറായി

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേയുള്ള ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ പകപോക്കലിനായി

പത്തനംതിട്ട സംസ്ഥാനത്തെ പ്രഥമ ഇ-ജില്ല

സംസ്ഥാനത്തെ പ്രഥമ ഇ – ജില്ലയായി പത്തനംതിട്ടയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നു പ്രഖ്യാപിക്കും. സുതാര്യവും നിഷ്പക്ഷവുമായി വേഗത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍

മാലിയ്ക്കുള്ള സഹായം ഇന്ത്യ മരവിപ്പിച്ചു

ഇന്ത്യന്‍ കമ്പനിയായ ജിഎംആര്‍ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനു നല്‍കിയ വിമാനത്താവള നടത്തിപ്പു കരാര്‍ റദ്ദാക്കാനുള്ള തീരുമാനത്തില്‍ മാലിദ്വീപ് ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ