ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ്‌ ഉമ്മന്‍ ചാണ്ടി കഴുത്തില്‍ തൂക്കി നടക്കട്ടെ: വി.എസ്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേന്ദ്രമന്ത്രി എ.കെ. ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് കഴുത്തില്‍ തൂക്കി  നടക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരിഹാസം.ഇതുമായി മുന്നോട്ടുപോകണോ

താക്കറെയുടെ നില അതീവ ഗുരുതരം

ശിവസേനാ നേതാവ് ബാല്‍താക്കറെയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഓക്സിജന്‍ നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കടുത്ത ശ്വാസതടസ്സത്തെ തുടർന്നാണ് 86

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്,അട്ടിമറി സാധ്യതയെന്ന് പോലീസ്

ഇരവിപുരത്തിനടുത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കില്‍ കോണ്‍ക്രീറ്റ് സ്ലാബ് ഇട്ടാണ് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയത്.ബുധനാഴ്ച പുലര്‍ച്ചെ

നുണപരിശോധന: എംഎം മണിക്കു നോട്ടീസ് കൈമാറി

നുണപരിശോധനയ്ക്കു ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നോട്ടീസ് സിപിഎം മുന്‍ ഇടുക്കി ജില്ലാസെക്രട്ടറി എം.എം. മണിക്കു കൈമാറി. അഞ്ചേരി

അധികാര രാഷ്ട്രീയത്തിലെത്താന്‍ മത്സരിച്ച ചെന്നിത്തല മന്ത്രിയാകണമെന്ന് വെള്ളാപ്പള്ളി

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന് അധികാരത്തിലെത്താന്‍ വേണ്ടി മത്സരിച്ച രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കെജ്‌രിവാളിന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് രവിശങ്കര്‍ പ്രസാദ്

സ്വിസ് ബാങ്ക് നിക്ഷേപം സംബന്ധിച്ച അരിവിന്ദ് കെജ്‌രിവാളിന്റെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മൗനം പാലിക്കുന്നതിന് പകരം അന്വേഷണത്തിന് വേണ്ട

യെദിയൂരപ്പ ജെയ്റ്റ്‌ലിയുമായി ചര്‍ച്ചയ്ക്ക് തയാറായില്ല

കര്‍ണാടകയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാന്‍ യെദിയൂരപ്പയുടെ ഉറച്ച തീരുമാനം. പുതിയ പാര്‍ട്ടിയെന്ന തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് അദ്ദേഹം

റോഡപകടങ്ങള്‍ക്കു കാരണം സുന്ദരിമാരായ പെണ്‍കുട്ടികള്‍: ഛത്തീസ്ഗഡ് മുഖ്യമന്ത്രി

സംസ്ഥാനത്തെ റോഡപകടങ്ങള്‍ക്കു പ്രധാന കാരണം സുന്ദരിമാരായ പെണ്‍കുട്ടികളും മൊബൈല്‍ഫോണുമാണെന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു. നല്ലൊരു ബൈക്കും

ബാല്‍ താക്കറെയുടെ നില തൃപ്തികരമെന്ന് രാജ് താക്കറെ

ശിവസേനാ നേതാവ് ബാല്‍ താക്കറെയുടെ നില തൃപ്തികരമെന്ന് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനാ വക്താവ് രാജ് താക്കറെ. ബാല്‍ താക്കറെയുടെ ആരോഗ്യസ്ഥിതി

ബസ്‌ചാര്‍ജ്‌ വര്‍ധന ഇന്ന്‌ അര്‍ധരാത്രി മുതല്‍

കേരളത്തിലെ ബസ്‌ചാര്‍ജ്‌ വര്‍ധന ശനിയാഴ്‌ച അര്‍ധരാത്രി നിലവില്‍വരും. മിനിമം ചാര്‍ജ്‌ ആറായും വിദ്യാര്‍ഥികളുടെ ടിക്കറ്റ്‌ നിരക്ക്‌ ഒരു രൂപയായും വര്‍ധിപ്പിച്ചു.