പോലീസ്‌ നിഷ്‌പക്ഷമായി നീതി നടപ്പാക്കും : ആഭ്യന്തരമന്ത്രി

കേരളാപോലീസ്‌ നിഷ്‌പക്ഷമായും സ്വതന്ത്രമായും നീതി നടപ്പാക്കുകതന്നെ ചെയ്യുമെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. വളപ്പട്ടണം പോലീസ്‌ സ്‌റ്റേഷനില്‍ കയറി കെ.

വളപട്ടണം സംഭവം: എസ്‌ഐയ്‌ക്കെതിരേ കസ്റ്റഡി മര്‍ദ്ദനത്തിന് നടപടിക്ക് സാധ്യത

വളപട്ടണം സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരേ കസ്റ്റഡി മര്‍ദ്ദനത്തിന് നടപടി സ്വീകരിക്കാന്‍ സാധ്യത. സംഭവത്തെക്കുറിച്ച് അന്വേഷിച്ച കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജിന്റെ

സുധാകരന് പിന്നാലെ യൂത്ത് ലീഗും

വളപട്ടണം സംഭവത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തി. ആഭ്യന്തരവകുപ്പ് തന്നിഷ്ടം നടപ്പാക്കരുതെന്ന് യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി

സുധാകരന്റെ പരാമര്‍ശം പോലീസിനുള്ള അംഗീകാരം: സുരേഷ് ഗോപി

വിവാദമായ വളപട്ടണം സംഭവത്തില്‍ തന്റെ പേരുപറഞ്ഞ് എസ്‌ഐക്കെതിരെ കെ.സുധാകരന്‍ എംപി നടത്തിയ പരാമര്‍ശം പോലീസിനുള്ള അംഗീകാരമായാണ് കാണുന്നതെന്ന് നടന്‍ സുരേഷ്‌ഗോപി

ഹിമാചലില്‍ വോട്ടെടുപ്പ് തുടങ്ങി

ഹിമാചല്‍പ്രദേശില്‍ നിയമസഭയിലേയ്ക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം അഞ്ചിനു അവസാനിക്കും. 68 അംഗ നിയമസഭയിലേയ്ക്കു 459

അടുത്തവര്‍ഷം ഒരു ലക്ഷം പേര്‍ക്ക് ഭൂമി നല്‍കും: മന്ത്രി അടൂര്‍ പ്രകാശ്

കേരളം ഭൂരഹിതരില്ലാത്ത സംസ്ഥാനമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 2013 ഓഗസ്റ്റ് 15 ന് മുന്‍പായി ഒരു ലക്ഷം പേര്‍ക്ക് ഭൂമിനല്‍കുമെന്ന്

ഡല്‍ഹിയില്‍ പിടിയിലായ കള്ളനോട്ട് കേസ് പ്രതിയെ കൊച്ചിയിലെത്തിച്ചു

ഡല്‍ഹിയില്‍ പിടിയിലായ കള്ളനോട്ട് കടത്ത് കേസിലെ പ്രതി അബൂബക്കറിനെ കൊച്ചിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേയ്ക്ക് എന്‍ഐഎയുടെ കസ്റ്റഡിയില്‍

ശിപാര്‍ശ പ്രകാരം എസ്‌ഐയ്‌ക്കെതിരേ ഉടന്‍ നടപടിയെടുക്കാനാകില്ലെന്ന് തിരുവഞ്ചൂര്‍

വളപട്ടണം എസ്‌ഐയ്‌ക്കെതിരേ കെ. സുധാകരന്റെ പരാതിപ്രകാരം ഉടന്‍ നടപടിയെടുക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും: സുബ്രഹ്മണ്യം സ്വാമി

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ പ്രാസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് കമ്പനിക്ക് വായ്പ അനുവദിച്ചതായി സമ്മതിച്ച സ്ഥിതിക്ക് കോണ്‍ഗ്രസിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന്

കണ്ണൂരില്‍ മന്ത്രി തിരുവഞ്ചൂരിനെതിരേ പോസ്റ്ററുകള്‍

പോലീസ് സ്‌റ്റേഷനില്‍ കയറിയുള്ള അസഭ്യം വിളിയുടെ പേരില്‍ കെ. സുധാകരനുമായി പരസ്യയുദ്ധം പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ കണ്ണൂരില്‍ പോസ്റ്ററുകള്‍.