വിവാദ പ്രസ്താവന; ഖുര്‍ഷിദ് ഒറ്റപ്പെടുന്നു

തന്റെ മണ്ഡലമായ ഫറൂഖാബാദില്‍ സമരം നടത്തിയാല്‍ കേജരിവാള്‍ തിരിച്ചുപോകില്ലെന്ന കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതൃത്വത്തിനു വിയോജിപ്പ്.

മര്‍ച്ചന്റ് ഷിപ്പിംഗ് നിയമം ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി

രാജ്യത്ത് നാവികരുടെ സുരക്ഷയ്ക്കായി മര്‍ച്ചന്റ് ഷിപ്പിംഗ്് നിയമം ഭേദഗതി ചെയ്യണമെന്നു സുപ്രീംകോടതി. അപകടത്തിനിരയാവുന്ന നാവികരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കുന്നുവെന്ന്

സ്വയം പ്രതിരോധത്തിന് രാജ്യം പൂര്‍ണസജ്ജമെന്ന് എ.കെ ആന്റണി

1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം രാജ്യത്തെ സൈനിക ശക്തി വര്‍ധിപ്പിച്ചുവരികയായിരുന്നെന്നും നിലവില്‍ ഏത് രീതിയിലുള്ള സ്വയം പ്രതിരോധത്തിനും ഇന്ത്യ

ചാരക്കേസ് ചെന്നിത്തലയ്‌ക്കെതിരെ മുരളീധരന്‍

വീണ്ടും പുകഞ്ഞു തുടങ്ങുന്ന ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് കെ. മുരളീധരന്‍ രംഗത്തെത്തി. കേസിന്റെ എല്ലാകാര്യങ്ങളും

കണ്ണൂരില്‍ മന്ത്രിയും എംഎല്‍എയും കയറിയ തോണി മറിഞ്ഞു

മന്ത്രി കെ.പി മോഹനനും ടി.വി രാജേഷ് എംഎല്‍എയും കയറിയ തോണി മറിഞ്ഞു. കണ്ണൂര്‍ പഴയങ്ങാടി ഏഴോത്ത് കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ്

നൈജീരിയയില്‍ ക്രിസ്ത്യന്‍ ഗോത്രഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു

സെന്‍ട്രല്‍ നൈജീരിയയിലെ ക്രിസ്ത്യന്‍ ഗോത്രഗ്രാമത്തില്‍ നടന്ന അക്രമത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ബെന്യൂ സംസ്ഥാനത്തെ ഒരു ഉള്‍ഗ്രാമത്തില്‍ യോഗ്‌ബോ എന്നറിയപ്പെടുന്ന

കൂത്തുപറമ്പില്‍ മൂന്ന് പേര്‍ മരിച്ച നിലയില്‍

പൂക്കോട് ശാരദാസ്റ്റോപ്പിനടുത്ത് കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടച്ചിമാക്കൂലില്‍ ചന്ദ്രകാന്തത്തില്‍ വിനോദ്, ഭാര്യ ബീന, മകള്‍ ശ്രീലക്ഷ്മി

വിളപ്പില്‍ശാല സമരം: സമരസമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് എന്‍. ശക്തന്‍

വിളപ്പില്‍ശാല സമരം അവസാനിപ്പിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് ഡെപ്യൂട്ടി സ്പീക്കറും സ്ഥലം എംഎല്‍എയുമായ എന്‍. ശക്തന്‍ അറിയിച്ചു.

റോബര്‍ട്ട് വധേരയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഉന്നത ഉദ്യോഗസ്ഥനെ മാറ്റി

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഡിഎല്‍എഫും തമ്മില്‍ നടത്തിയ ഭൂമിയിടപാട് അന്വേഷിക്കാന്‍ ഉത്തരവിട്ട ഹരിയാനയിലെ ഉന്നത ഉദ്യോഗസ്ഥന് സ്ഥാനചലനം.

ഐസ്‌ക്രീം പാര്‍ലര്‍; വിഎസിന്റെ ഹര്‍ജി നവം. 27-ലേക്കു മാറ്റി

കോളിളക്കം സൃഷ്ടിച്ച ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുന്നതിന് മുമ്പു തന്റെ വാദം കൂടി കേള്‍ക്കണമെന്ന പ്രതിപക്ഷനേതാവ്