കാവേരി നദീജലതര്‍ക്കം: കര്‍ണാടകയില്‍ ബന്ദ് പൂര്‍ണം

തമിഴ്‌നാടും കര്‍ണ്ണാടകവും തമ്മിലുള്ള കാവേരി നദീജലപ്രശ്‌നത്തില്‍ കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. ചുരുക്കം ചില വാഹനങ്ങള്‍ മാത്രമാണ് സര്‍വീസ്

ചൈനയില്‍ മണ്ണിടിച്ചിലിൽ 18 വിദ്യാര്‍ഥികള്‍ മരിച്ചു

ചൈനയില്‍ മണ്ണിടിച്ചിലില്‍പ്പെട്ടു 18 പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു.ഇവര്‍ പഠിച്ചുകൊണ്ടിരുന്ന ക്ലാസ് റൂമിനു മുകളിലേക്ക് ശക്തമായ തോതില്‍ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

കള്ള് നിരോധനം: എക്‌സൈസ് മന്ത്രിക്ക് കോടതിയുടെ വിമര്‍ശനം

കള്ള് നിരോധനം സംബന്ധിച്ച എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശത്തിനെതിരേ ഹൈക്കോടതി. എന്ത് കുടിക്കണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഹൈക്കോടതിയല്ലെന്നുമുള്ള കെ ബാബുവിന്റെ പരാമര്‍ശമാണ്

ജനങ്ങൾ തന്നിഷ്ടപ്രകാരം പ്രവർത്തിച്ചാൽ നിയമത്തിനെന്ത് വിലയെന്ന് ഹൈക്കോടതി

കള്ളു നിരോധനത്തില്‍ ഹൈക്കോടതി നിര്‍ദേശത്തെ പരസ്യമായി വിമര്‍ശിച്ച എക്‌സൈസ്‌ മന്ത്രി കെ.ബാബുവിന്‌ ഹൈക്കോടതിയുടെ വിമര്‍ശനം.  ജനങ്ങള്‍ തന്നിഷ്‌ടപ്രകാരം തന്നെ ജീവിച്ചാല്‍

തനിക്കെതിരേ കേസെടുക്കാന്‍ അമിതാവേശം കാട്ടിയതായി എം.എം മണി

ഇടുക്കിയില്‍ നടത്തിയ വിവാദപ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരേ കേസെടുക്കാന്‍ സര്‍ക്കാര്‍ അമിത താല്‍പര്യം കാട്ടിയതായി സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി

പത്തനംതിട്ട ജില്ലാകമ്മിറ്റി ബാലകൃഷ്ണപിള്ള പിരിച്ചുവിട്ടു

കേരള കോണ്‍ഗ്രസ് ബി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംസ്ഥാന ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണിള്ള പിരിച്ചുവിട്ടു.ഇതേതുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും മന്ത്രി കെ.ബി.ഗണേഷ്

പി.സി. ആദര്‍ശവാന്‍; മാണി ഇനിയെങ്കിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം: പിള്ള

കേരള കോണ്‍ഗ്രസില്‍ അല്‍പമെങ്കിലും ആദര്‍ശമുള്ളത് പി.സി ജോര്‍ജിന് മാത്രമാണെന്ന് കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. മാണി ഉള്‍പ്പെടെയുള്ള

സിഎസ്‌ഐ ആസ്ഥാനത്തെ സംഘര്‍ഷം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസ്

തിരുവനന്തപുരം സിഎസ്‌ഐ ആസ്ഥാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ആര്‍.അജിത്കുമാര്‍, മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.

വ്യാപാരി- വ്യവസായി ഹര്‍ത്താല്‍ ആരംഭിച്ചു

ചെറുകിട വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍മാരുടെ വ്യാപാരിദ്രോഹ നടപടികള്‍ എന്നിവയ്‌ക്കെതിരേ ഇന്ന് സംസ്ഥാനത്തു കടകളടയ്ക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു.

നാളെ വ്യാപാര ഹര്‍ത്താല്‍

ചെറുകിട വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഫുഡ് സേഫ്റ്റി ഇന്‍സ്‌പെക്ടര്‍മാരുടെ വ്യാപാരിദ്രോഹ നടപടികള്‍ എന്നിവയ്‌ക്കെതിരേ നാളെ സംസ്ഥാനത്തു കടകളടയ്ക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു.