ഘെരാവോ; ഹസാരെ സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തു

ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുടെ വസതികള്‍ ഘെരാവോ ചെയ്യാന്‍ ശ്രമിച്ച ഹസാരെ സംഘാംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോഡിയ,

അടുത്ത തെരഞ്ഞെടുപ്പില്‍ യുപിഎ തകരുമെന്ന് മുലായം സിംഗ് യാദവ്

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപിഎ വന്‍ തകര്‍ച്ച നേരിടുമെന്നു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. ഒരു സ്വകാര്യ

മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ തടഞ്ഞ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രപ്രസാദിനെ വഴിയില്‍ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌ഐ

സത്‌നംസിംഗിന്റെ മരണം: മാനസികരോഗ ആശുപത്രിയിലെ നാലു രോഗികളെ ചോദ്യംചെയ്യാം

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശി സത്‌നംസിംഗ് മാന്‍ കൊല്ലപ്പെട്ട കേസില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു

റെയില്‍വേ ട്രാക്കില്‍ ബോംബ്: പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി തിരുവഞ്ചൂര്‍

വെള്ളൂരില്‍ റെയില്‍വേ ട്രാക്കില്‍ ബോംബ് കണ്‌ടെത്തിയ സംഭവത്തില്‍ പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചില ആളുകളെ

കെ.എസ്‌. ബാലസുബ്രഹ്‌മണ്യം പുതിയ ഡി.ജി.പി

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി കെ.എസ്. ബാലസുബ്രഹ്മണ്യത്തെ തിരഞ്ഞെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.സപ്തംബര്‍ ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും. ചെന്നൈ സ്വദേശിയായ ബാലസുബ്രഹ്മണ്യം

നെഹ്‌റുട്രോഫി ജലോത്സവത്തിന്റെ നടത്തിപ്പിനെതിരെ ജി.സുധാകരന്‍

ഈ വര്‍ഷത്തെ നെഹ്‌റുട്രോഫി സംഘാടകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍ എ. ജലോത്സവത്തിന്റെ 25 വര്‍ഷത്തെ കണക്കുകള്‍ വിജിലന്‍സ്

ആസാം കലാപം: എംഎല്‍എ അറസ്റ്റില്‍

ആസാമില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുള്ള കലാപം കത്തിപ്പടരുന്നതിനിടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എംഎല്‍എ അറസ്റ്റിലായി. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്

പി.ജയരാജന്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ഷൂക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ടി.വി.രാജേഷ് എംഎല്‍എയക്ക്

പാര്‍ട്ടിക്ക് വേണ്ടി ദേശാടനം നടത്താനും തയ്യാര്‍; ഹസന്‍

കോണ്‍ഗ്രസിനു വേണ്ടി ദേശാടനം നടത്താനും തയ്യാറെന്ന് എം.എം.ഹസന്‍. ഹസന്‍ ആര്‍ത്തിപൂണ്ട ദേശാടനപ്പക്ഷിയാണെന്ന കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍