പെട്രോള്‍ വില വീണ്ടും കൂടിയേക്കും

പെട്രോള്‍ വില അടിയന്തരമായി കൂട്ടണമെന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടു. ലിറ്ററിനു 3.56 രൂപ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് വിലവര്‍ധന ആവശ്യപ്പെട്ടതെന്ന് ഇന്ത്യന്‍

സൈന്യത്തിലെ പ്രശ്‌നം ഉത്കണ്ഠാജനകമെന്ന് ആന്റണി

ജവാന്‍മാരും ഓഫിസര്‍മാരും തമ്മിലുളള കലഹം സംബന്ധിച്ച സംഭവങ്ങള്‍ തന്നെ ഉത്കണ്്ഠാകുലനാക്കുന്നുവെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ സ്വയം പരിഹരിക്കാനുളള

അതിരപ്പള്ളി പദ്ധതി വേണ്‌ടെന്നു സതീശന്‍

അതിരപ്പള്ളി വൈദ്യുത പദ്ധതി കേരളത്തിനു ഗുണകരമല്ലെന്നും ഇക്കാര്യം വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവരെ അറിയിച്ചിട്ടുണെ്ടന്നും വി.ഡി. സതീശന്‍ എംഎല്‍എ.

നെല്ലിയാമ്പതി: അന്വേഷണം ക്രൈംബ്രാഞ്ചിന്

നെല്ലിയാമ്പതി അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. എസ്റ്റേറ്റ് ഉടമകള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് വായ്പയെടുത്തെന്ന ആരോപണത്തെക്കുറിച്ചാണ് അന്വേഷണം.

കാഷ്മീരില്‍ ജീവനൊടുക്കിയ അരുണിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

കാഷ്മീരിലെ സൈനിക ക്യാമ്പില്‍ സ്വയം വെടിവെച്ചുമരിച്ച സൈനികന്‍ അരുണിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ എട്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം

ടിപി വധം: ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കും

ടിപി വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. കേസില്‍ സ്‌പെഷല്‍

ജ്യോത്സനയുടെ മൃതദേഹം കണെ്ടടുത്തു

ഉരുള്‍പൊട്ടലില്‍ കാണാതായ പടന്നമാക്കല്‍ ബിനുവിന്റേയും ഷീനയുടേയും മകള്‍ ജ്യോത്സന (9) യുടെ മൃതദേഹം കണെ്ടടുത്തു. നാട്ടുകാരും പൊലീസുകാരും നടത്തിയ തെരച്ചിലിനൊടുവില്‍

ജ്യോത്സനയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായ പടന്നമാക്കല്‍ ബിനുവിന്റേയും ഷീനയുടേയും മകള്‍ ജ്യോത്സനയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിച്ചു. ഇന്നലെ രാത്രി ഏഴോടെ

ഹമീദ് അന്‍സാരി ഉപരാഷ്ട്രപതി

ഇന്ത്യയുടെ 13-ാം ഉപരാഷ്ട്രപതിയായി ഹമീദ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി അന്‍സാരി എതിര്‍സ്ഥാനാര്‍ഥി എന്‍ഡിഎയുടെ ജസ്വന്ത്