ഉച്ചയ്ക്ക് മുൻപ് വൈദ്യുതിവിതരണം പുനസ്ഥാപിക്കുമെന്ന് കേന്ദ്രം

ഉത്തരേന്ത്യയിലും രാജ്യത്തിന്റെ വടക്കന്‍ മേഖലയിലും വൈദ്യുതി എത്തിക്കുന്ന വിതരണ ശൃംഖലയിലെ തകരാര്‍ ഉച്ചയോടെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം

രാംദേവിന്റെ സമരത്തിന് വേണ്ടി നിര്‍മിച്ച ടെന്റ് തകര്‍ന്ന് നാലു പേര്‍ക്ക് പരിക്ക്

ബാബ രാംദേവിന്റെ സമരത്തിന് വേണ്ടി രാംലീല മൈതാനത്ത് നിര്‍മിച്ചുകൊണ്ടിരുന്ന ടെന്റ് തകര്‍ന്നുവീണ് നാല് പേര്‍ക്ക് പരിക്ക്. ടെന്റിന്റെ നിര്‍മാണജോലികളിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ്

ഭൂസമരം: അറസ്റ്റിലായ ആദിവാസികള്‍ ജയിലില്‍ നിരാഹാരം തുടങ്ങി

വയനാട്ടിലെ ഭൂസമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ആദിവാസികള്‍ ജയലില്‍ നിരാഹാരം തുടങ്ങി. കണ്ണൂര്‍, വയനാട് ജയിലുകളിലാണ് ഇവര്‍ നിരാഹാര സമരം

ആന്ധ്ര തീവണ്ടിയപകടം: റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആന്ധ്രയിലെ തീവണ്ടിയപകടത്തിന് ഇരയായവരുടെ ആശ്രിതര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്

രണ്ട് ജില്ലകളില്‍ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍

രണ്ട് ജില്ലകളില്‍ ഫ്രീഡം പരേഡ് നിരോധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. കൊല്ലം, കോട്ടയം ജില്ലകളിലാണ് പരേഡ് നിരോധിച്ചത്. മറ്റ് ജില്ലകളില്‍ പരേഡിനുള്ള

35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി: അധിക ചെലവ് 12 കോടിയെന്ന് ധനവകുപ്പ്

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നതു സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നു ധനവകുപ്പ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി.പ്രതിമാസം

പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്: പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ കേസ്

പോലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയതിന്് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി: മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി

മലപ്പുറത്തെ 35 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. ധനവകുപ്പ് ഇതിന്റെ

മലബാറിലെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കുന്നതില്‍ ധനവകുപ്പിന് വീണ്ടും വിയോജിപ്പ്

മലബാറിലെ 35 സ്‌കൂളുകള്‍ എയ്ഡഡ് ആക്കുന്നതില്‍ ധനവകുപ്പിന് വീണ്ടും വിയോജിപ്പ്. പ്രതിമാസം സര്‍ക്കാരിന് ഒരു കോടി രൂപയോളം നഷ്ടമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ്