തിരുവനന്തപുരം മെഡിക്കല്‍ കോളജ് കാന്റീനും വൃത്തിഹീനമായ അന്തരീക്ഷത്തില്‍

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍. കാന്റീനിന്റെ അടുക്കള കക്കൂസിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും വിവരമറിയിച്ചതിനെ

പോലീസിനെ തല്ലുമെന്ന് എ.എന്‍.ഷംസീര്‍

പോലീസിനെ തല്ലുമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍.ഷംസീര്‍. പോലീസുകാരുടെ ഭാര്യയും കുടുംബവും വീട്ടില്‍ തനിച്ചാണെന്ന് മറക്കരുത്. പോലീസ് അതിക്രമത്തിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍

രണ്ടാമന്‍ തര്‍ക്കം: പവാറിനെ ഉള്‍പ്പെടുത്തി ഏകോപനസമിതി രൂപീകരിക്കാന്‍ ധാരണ

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമന്‍ വിഷയത്തില്‍ ഉടക്കി നില്‍ക്കുന്ന എന്‍സിപിയെയും ശരത് പവാറിനെയും അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രിസഭയിലെ രണ്ടാം സ്ഥാനം കോണ്‍ഗ്രസ് നിലനിര്‍ത്തുകയും

ഡിഐജി ശ്രീജിത്തിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റി

നോര്‍ത്ത് ഐജിയുടെ ചുമതലയ വഹിച്ചിരുന്ന ഡിഐജി എസ്. ശ്രീജിത്തിനെ സ്ഥലംമാറ്റി. പോലീസ് അക്കാദമിയിലേക്കാണ് ശ്രീജിത്തിനെ സ്ഥലംമാറ്റിയത്. അക്കാദമിയില്‍ ഐജിയായിരുന്ന ജോസ്

മന്ത്രിസഭയിലെ രണ്ടാമന്‍; ശരദ്പവാര്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന

കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ എന്‍സിപി മന്ത്രിമാരായ ശരത് പവാറും പ്രഫുല്‍ പട്ടേലും രാജിസന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇരുവരും ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍

പത്തനംതിട്ടയില്‍ ശനിയാഴ്ച ബിജെപി ഹര്‍ത്താല്‍

ആറന്മുള വിമാനത്താവളം നിര്‍മാണത്തിനെതിരേ ശനിയാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പത്തനംതിട്ട ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കും. വിമാനത്താവളത്തിന്റെ

വാളകം കേസ് അന്വേഷിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വേണമെന്ന് വി.എസ്

വാളകത്ത് സ്‌കൂള്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെതിരെ നടന്ന വധശ്രമം അന്വേഷിക്കുന്നതിന് സിബിഐയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേസില്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുലായം വോട്ടു ചെയ്തത് സാംഗ്മയ്ക്ക്

ഇന്നു നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വോട്ടു ചെയ്തത് എതിര്‍ചേരിയിലെ സ്ഥാനാര്‍ഥിയായ പി.എ.

കടല്‍ക്കൊല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

കടല്‍ക്കൊലക്കേസില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസില്‍ അറസ്റ്റിലായ നാവികര്‍ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന ഇറ്റലിയുടെ

എസ്എഫ്‌ഐ സമ്മേളനത്തില്‍ വി.എസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ലെന്ന് പിണറായി

എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെ ക്ഷണിക്കാത്തത് മഹാകാര്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പിണറായി.