നിലമ്പൂര്‍ വനഭൂമി ലേലം: പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

നിലമ്പൂരിലെ 1161 ഏക്കര്‍ വനഭൂമി ലേലം ചെയ്യാനുള്ള കോടതി വിധിയെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍

പഴകിയ ഭക്ഷണം: കായംകുളത്തെ കെഎസ്ആര്‍ടിസി കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

പഴകിയ ഭക്ഷണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് കായംകുളത്തെ കെഎസ്ആര്‍ടിസി കാന്റീന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം. രാവിലെ കാന്റീനില്‍ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ്

കടല്‍ക്കൊലക്കേസ്: ബാങ്ക് ഗ്യാരണ്ടി തിരിച്ചു നല്‍കാനാവില്ലെന്ന് സുപ്രീംകോടതി

കടല്‍ക്കൊലക്കേസില്‍ കോടതിയില്‍ കെട്ടിവെച്ച ബാങ്ക് ഗ്യാരണ്ടി തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് കപ്പലുടമകളായ എന്റിക്ക ലെക്‌സി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഭക്ഷ്യവിഷബാധ തടയാന്‍ പ്രത്യേക നിയമം; കേന്ദ്രമന്ത്രി കെ.വി. തോമസ്

ഭക്ഷ്യവിഷബാധ തടയാന്‍ പ്രത്യേക നിയമം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ്. നിയമത്തിന്റെ പ്രായോഗികതയെക്കുറിച്ച ഭക്ഷണശാല ഉടമകളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ഹാമിദ് അന്‍സാരി ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

യുപിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ ഹാമിദ് അന്‍സാരി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വരണാധികാരിയായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ ടി.കെ. വിശ്വനാഥന്

സ്വാതിയുടെ നില തൃപ്തികരമെന്നു ഡോക്ടര്‍മാര്‍

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന സ്വാതികൃഷ്ണയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കരളിലെ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജസ്വന്ത് സിംഗ് മത്സരിക്കും

ഉപരാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിംഗ് മത്സരിക്കും. സ്ഥാനാര്‍ഥിയാകാനില്ലെന്ന് എന്‍ഡിഎ കണ്‍വീനര്‍ ശരത്

ആദിവാസി സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ച സംഭവം: പ്രതിപക്ഷം ഇറങ്ങിപ്പോയി

അട്ടപ്പാടി പുതൂര്‍ ഉമ്മത്തുംകുടി ഊരിലെ ആദിവാസി സ്ത്രീ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധി ച്ചതിനെത്തുടര്‍ന്ന്

ടി.പി.വധം: സി.എച്ച്.അശോകന്‍ ജയില്‍ മോചിതനായി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകന്‍ ജയില്‍ മോചിതനായി. ടി.പി.വധക്കേസിലും ചോമ്പാല പോലീസ് രജിസ്റ്റര്‍ ചെയ്ത

23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് പഠന നിലവാരമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ 23 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് പഠന നിലവാരമില്ലെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് നിയമസഭയില്‍ പറഞ്ഞു. പഠന നിലവാരം മെച്ചപ്പെടുത്താന്‍ ഈ