കാരായി രാജന്‍ കുറ്റസമ്മതം നടത്തിയെന്ന വാര്‍ത്തക്കെതിരെ സിപിഎം കോടതിയിലേക്ക്

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ കാരായി രാജന്‍ അന്വേഷണസംഘത്തിന് മുമ്പാകെ കുറ്റസമ്മതം നടത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കെതിരെ സിപിഎം കോടതിയെ സമീപിക്കും. ഇത്തരത്തിലുള്ള

കാലു മാറ്റം:പിസി ജോര്‍ജ്‌ജ്-ജയരാജന്‍ പോരു കൊഴുക്കുന്നു

എൽ.ഡി.എഫിൽ നിന്ന് കൂടുതൽ എം.എൽ.എമാർ യു.ഡി.എഫിൽ എത്തുമായിരുന്നെന്ന് പി.സി ജോർജ്ജ്.ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇപ്പോള്‍ വേണ്ട എന്നു പറഞ്ഞതുകൊണ്ടാണ് അത്

വി.എസിന്റെ പിഎയുടെ ഭാര്യയെ പിരിച്ചുവിട്ട ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പിഎ സുരേഷിന്റെ ഭാര്യയെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. സുരേഷിന്റെ

ടി.പി.വധം: പി.മോഹനനെ റിമാന്‍ഡ് ചെയ്തു

ടി.പി. വധക്കേസില്‍ അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ അടക്കമുള്ള 14 പ്രതികളെ വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്

എം.എം.മണിയുടെ ഹര്‍ജികള്‍ സുപ്രീംകോടതി 23ന് പരിഗണിക്കും

കോടതി തീര്‍പ്പാക്കിയ കേസുകളിലെ പുനരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം

ഗണേഷിനെതിരെ പി.സി.ജോര്‍ജ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കി. ഗണേഷ്‌കുമാര്‍ മോശം സ്വഭാവക്കാരനാണെന്നും ഗണേഷിന്റെ

കാരായിമാരെ പിണറായി ജയിലിലെത്തി കണ്ടത് ദുരൂഹമെന്ന് ചെന്നിത്തല

ഫസല്‍ വധക്കേസിലും ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജയിലിലെത്തി

കേരളത്തില്‍ കേസെടുപ്പിക്കലല്ലാതെ മറ്റൊന്നും നടക്കുന്നില്ല: പന്ന്യന്‍ രവീന്ദ്രന്‍

ഭരണമില്ലാത്ത ഒരുഅവസ്ഥയിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നു പോകുന്നതെന്നും ആരെങ്കിലും തുമ്മിയാല്‍ കേസെടുപ്പിക്കുക മാത്രമാണ് ഇന്നു നടക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

പോലീസ് സിപിഎം എംഎല്‍മാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് എളമരം കരീം

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം എംഎല്‍മാരുടെ ഫോണുകള്‍ അന്വേഷണസംഘം ചോര്‍ത്തുകയാണെന്ന് എളമരം കരീം എംഎല്‍എ. തന്റേതുള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ പോലീസ്

ടി.പി.വധം: വാര്‍ത്ത ചോര്‍ത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പോലീസ് ഉദ്യോഗസ്ഥര്‍