ടി.പി.വധം: കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് മോഹനന്റെ സത്യവങ്ങ്മൂലം

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.മോഹനന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. താന്‍ കുറ്റസമ്മതം നടത്തിയെന്ന

പി.സി.ജോര്‍ജിനെതിരെ അവകാശലംഘന നോട്ടീസ്

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ നിയമസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. സിപിഐയിലെ വി.എസ്.സുനില്‍കുമാറാണ് നോട്ടീസ് നല്‍കിയത്. മന്ത്രി സ്‌പോണ്‍സര്‍ ചെയ്ത

പി. ജയരാജനെ അറസ്റ്റ് ചെയ്യാത്തത് അക്രമമുണ്ടാകുമെന്ന റിപ്പോര്‍ട്ട് പ്രകാരം

ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ തിങ്കളാഴ്ച രണ്ടാംവട്ടം ചോദ്യം ചെയ്തശേഷം അറസ്റ്റ് ചെയ്യാതിരുന്നതു വ്യാപകമായ അക്രമം

കര്‍ണാടകയില്‍ പുതിയ പ്രതിസന്ധി: രാജിവെയ്ക്കാന്‍ ഗൗഡാപക്ഷം ഉപാധികള്‍വച്ചു

കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാറെ തെരഞ്ഞെടുക്കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കാനിരിക്കെ പുറത്തുപോകുന്ന മുഖ്യമന്ത്രി സദാനന്ദ ഗൗഡയെ അനുകൂലിക്കുന്നവര്‍

കര്‍ണാടക മുഖ്യമന്ത്രിയായി ഷെട്ടാര്‍ ഇന്ന് ചുമതലയേല്‍ക്കും

ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ മൂര്‍ഛിച്ചുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയായി ജഗദീഷ് ഷെട്ടാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഇന്നലെ ചേര്‍ന്ന ബിജെപി നേതൃത്വം യോഗത്തില്‍

കുട്ടിയെ മൂത്രം കുടിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡന് ജാമ്യം

ബംഗാളിലെ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ മൂത്രം കുടിപ്പിച്ച കേസില്‍ അറസ്റ്റിലായ ഹോസ്റ്റല്‍ വാര്‍ഡന്

പാട്ടക്കാലവധി കഴിഞ്ഞ ഭൂമി തിരിച്ചു പിടിക്കുമെന്ന് അടൂര്‍ പ്രകാശ്

പാട്ടക്കാലാവധി കഴിഞ്ഞ ഭുമി തിരിച്ചെടുക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയില്‍ ബെന്നി

പത്തനംതിട്ട വീണ്ടും പുലി ഭീതിയില്‍

പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ വീണ്ടും പുലി ഇറങ്ങിയതായി റിപ്പോര്‍ട്ട്. കോന്നിക്ക് സമീപം മാളാപ്പാറ എന്ന പ്രദേശത്താണ് ഞായറാഴ്ച രാത്രി പുലിയെ

സദാനന്ദ ഗൌഡ രാജിവെച്ചു

ന്യൂഡൽഹി:കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് കൈമാറി.രാജി സ്വീകരിച്ചതായി പിന്നീട് ഗഡ്കരി

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാരണം ഇന്ദിരാ ഗാന്ധി: കുല്‍ദീപ് നെയ്യാര്‍

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ എതിര്‍പ്പ് മറികടന്നുള്ള ഇന്ദിരാ ഗാന്ധിയുടെ വാശിയാണ് രാജ്യത്തെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാനുള്ള കാരണമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍