രാഷ്ട്രപതി പിന്തുണ കേന്ദ്രനയങ്ങള്‍ക്കുള്ള അംഗീകാരമല്ല: പിണറായി

രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചതു കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കുള്ള അംഗീകാരമായി കാണേണ്ടതില്ലെന്നു സിപിഎം സംസ്ഥാന

മഹാരാഷ്ട്ര സെക്രട്ടറിയേറ്റിൽ തീ പിടുത്തം:മൂന്നുപേർ മരിച്ചു

മുംബൈ:മഹാരാഷ്ട്ര സെക്രട്ടറിയേറ്റ് മന്ത്രാലയത്തിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ മൂന്നു പേർ മരിച്ചു പതിനഞ്ചു പേർക്ക് പൊള്ളലേറ്റു.മുഖ്യ മന്ത്രി പൃഥ്യിരാജ് ചവാന്റെ ഓഫീസ്

ടി.പി.വധം: സി.എച്ച്. അശോകന്റെയും കെ.കെ.കൃഷ്ണന്റെയും റിമാന്‍ഡ് കാലാവധി നീട്ടി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകന്റെയും ഏരിയാ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്റെയും റിമാന്‍ഡ്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാരുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ പണിമുടക്കുന്നു. ഇന്നു രാവിലെ മുതല്‍ സ്റ്റൈപന്‍ഡ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരാണ് പണിമുടക്ക്

മുലായം ബിജെപിയുടെ ഏജന്റെന്ന് റഷീദ് ആല്‍വി

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുന്ന സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ് ബിജെപിയുടെ ഏജന്റാണെന്ന് കോണ്‍ഗ്രസ് വക്താവ്

ഹുസ്നി മുബാറക്ക് മരിച്ചതായി റിപ്പോർട്ട്

ഈജിപ്ത് മുന്‍ ഏകാധിപതി ഹുസ്നി മുബാറക്കിന് മസ്തിഷ്കമരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ജനകീയ പ്രക്ഷോഭത്തിലൂടെയാണു ഹുസ്‌നി മുബാറക്കിനെ സ്ഥാനഭ്രഷ്ടനാക്കിയത്. ജയിലില്‍ വെച്ച്

മകളെ പീഡിപ്പിച്ച ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

മൂന്നര വയസ്സുകാരി മകളെ പീഡിപ്പിച്ച കേസിൽ ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയെ തുടർന്നാണു ഇയാളെ പോലീസ്

എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം:അനീഷ് രാജന്റെ കൊലയാളികൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ കയറി എസ്.എഫ്ഐക്കാര്‍ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു.

ആര്‍.ശെല്‍വരാജ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്‍. ശെല്‍വരാജ് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ശെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്തത്. കെപിസിസി ആസ്ഥാനത്തെത്തി

പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ലാത്തിച്ചാര്‍ജ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്