കുനിയിൽ ഇരട്ടക്കൊല:നാലു പേർ കൂടി പിടിയിൽ

അരിക്കോട്:കുനിയിൽ ഇരട്ടക്കൊലപാതകക്കേസിൽ നാലു പേർ കൂടി അറസ്റ്റിലായി.കുനിയില്‍ സ്വദേശികളായ ഹക്കിം, ഫസല്‍, അനസ്‌, സാനിഷ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതോടെ കേസില്‍

പി.കെ. ബഷീറിനെതിരേ നടപടിയാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ആറാം പ്രതിയായ ലീഗ് എംഎല്‍എ പി.കെ. ബഷീറിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം

അന്ധ്ര ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്

ആന്ധ്രയിലെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 18 നിയമസഭാ മണ്ഡലങ്ങളില്‍

നെയ്യാറ്റിന്‍കര വിജയം: സര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമെന്ന് മുഖ്യമന്ത്രി

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ യുഡിഎഫ് സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാഷ്ട്രപതി സ്ഥാനാർഥി:മമതയുടെ നിർദ്ദേശം കോൺഗ്രസ് തള്ളി

മന്മോഹൻ സിങ്ങ് പ്രധാനമന്ത്രിയായി തുടരുമെന്നും മമത ബാനർജിയും മുലായം സിങ്ങും നിർദ്ദേശിച്ച ഡോ. എ.പി.ജെ. അബ്ദുല്‍ കലാം, സോമനാഥ് ചാറ്റര്‍ജി

കൊലക്കേസ് പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്ന് കോടിയേരി

കൊലക്കേസില്‍ അറസ്റ്റ് ചെയ്യേണ്ട പ്രതിക്ക് പോലീസ് സംരക്ഷണം നല്‍കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. പി.കെ ബഷീര്‍

അരീക്കോട് കേസ് രാഷ്ട്രീയമായി നേരിടാന്‍ യുഡിഎഫ്

അരീക്കോട് ഇരട്ടക്കൊലക്കേസില്‍ പി.കെ. ബഷീര്‍ എംഎല്‍എ പ്രതിയായ സംഭവത്തെ രാഷ്ട്രീയമായി നേരിടാന്‍ യുഡിഎഫ് തീരുമാനിച്ചു. സംഭവത്തില്‍ എം.എല്‍.എ യെ തിടുക്കപ്പെട്ട്

ചന്ദ്രശേഖരന്‍ വധം: വാഴപ്പടച്ചി റഫീഖ് അറസ്റ്റില്‍

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് വാഴപ്പടച്ചി റഫീഖിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൊലപാതക സംഘം സഞ്ചരിച്ച

അന്വേഷണസംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് രജീഷ് കോടതിയില്‍

അന്വേഷണസംഘം തന്നെ കസ്റ്റഡിയില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ് കോടതിയില്‍ പറഞ്ഞു. പോലീസിന്റെ ക്രൂര മര്‍ദ്ദനം കാരണം