ടി.പി.വധം: അശോകന്റെ ആരോപണത്തിനെതിരെ വ്യവസായി രംഗത്ത്

ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് പിന്നില്‍ അഴിയൂരിലെ ഒരു വ്യവസായിയാണെന്ന സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്.അശോകന്റെ ജാമ്യ ഹര്‍ജിയിലെ വാദത്തിനെതിരെ ഐസ്പ്ലാന്റ്

ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയില്‍; വിഎസ് നാളെ

യുഡിഎഫിന് കരുത്തേകാന്‍ കേന്ദ്രമന്ത്രി എ.കെ. ആന്റണി ഇന്ന് നെയ്യാറ്റിന്‍കരയിലെത്തും. എല്‍ഡിഎഫിന് ശക്തി പകരാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നാളെ

സിപിഎമ്മുമായുള്ള കൂട്ടുകെട്ട് ഘടകകക്ഷികള്‍ പരിശോധിക്കണമെന്ന് പി.പി തങ്കച്ചന്‍

സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്ന് ഘടകകക്ഷികള്‍ ആലോചിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഘടകകക്ഷികള്‍ അത്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ബാര്‍ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന് കേരളം അനുമതി നല്‍കി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുര്‍ക്കി പരിശോധനയ്ക്കായി നിര്‍മിച്ച ബാര്‍ഹോളുകള്‍ അടയ്ക്കാന്‍ തമിഴ്‌നാടിന് കേരളം അനുമതി നല്‍കി. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന് വേണ്ടിയാണ്

മണിയുടെ ജല്‍പ്പനങ്ങള്‍ അവജ്ഞയോടെ തള്ളുന്നതായി വി.എസ്

സിപിഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്‌ടെന്ന ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വാക്കുകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് വി.എസ്. അച്യൂതാനന്ദന്‍.

വിവാദ പ്രസ്താവന: എം.എം. മണിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു

രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍

പാക്കിസ്ഥാനെ ഇന്ത്യന്‍ വിപണിയാക്കാന്‍ അനുവദിക്കില്ലെന്ന് ഹാഫിസ് സയീദ്

ഒരു പരമാധികാര രാജ്യമായ പാക്കിസ്ഥാനെ ഇന്ത്യയുടെ വിപണിയാക്കി മാറ്റാന്‍ അനുവദിക്കില്ലെന്ന് ലഷ്‌കര്‍ ഇ ത്വയ്ബ സ്ഥാപകന്‍ ഹാഫീസ് സയീദ്. തീവ്രവാദമത

നിതിന്‍ ഗഡ്കരി ബാല്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തി

ശിവസേന നേതാവ് ബാല്‍ താക്കറെയുമായി ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി കൂടിക്കാഴ്ച നടത്തി. താക്കറെയുടെ ബാന്ദ്രയിലെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ

മണിയുടെ വെളിപ്പെടുത്തൽ:നിയമനടപടി സ്വീകരിക്കും:ഉമ്മൻ ചാണ്ടി

രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്നുള്ള സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ പ്രസ്താവന വിവാദമാകുന്നു.മണിയുടെ വെളിപ്പെടുത്തലിന്റെ

ഷുക്കൂര്‍ വധക്കേസ്: സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ കസ്റ്റഡിയില്‍

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം അരിയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി