വി.എസിനെതിരേ ഇനിയും പറയുമെന്ന് ടി.കെ. ഹംസ

വി.എസിനെതിരേ തന്റെ അഭിപ്രായങ്ങള്‍ ഇനിയും പറയുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ടി.കെ. ഹംസ. ഹംസയെ വിമര്‍ശിച്ച് വി.എസ് സംസാരിച്ചതിന്റെ പിന്നാലെയായിരുന്നു

ഭൂമിദാനം: വി.എസിന്റെ പിഎ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

വിവാദമായ ഭൂമിദാനം സംബന്ധിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ പിഎ സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

നെയ്യാറ്റിന്‍കരയില്‍ നായകന്‍ വി.എസ്. തന്നെ; കടകംപള്ളി

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ വി. എസ് തന്നെയാണ് എല്‍ഡിഎഫിന്റെ നായകനെന്ന് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍. വിഎസ് ആണ് എല്‍ഡിഎഫിന്റെ

സിപിഎം നേതാക്കളുടെ അറസ്റ്റ്: രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എളമരം കരീം

ടി.പിചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം നേതാവ് എളമരം കരീം എംഎല്‍എ

പെട്രോള്‍ വിലവര്‍ധന: പ്രധാനമന്ത്രിക്കും സോണിയയ്ക്കും ചെന്നിത്തല കത്തയച്ചു

പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും

ചന്ദ്രശേഖരന്‍വധം: രണ്ടു സിപിഎം നേതാക്കള്‍ അറസ്റ്റില്‍

റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം നേതാക്കള്‍ കൂടി അറസ്റ്റിലായി. ഒഞ്ചിയത്തെ സിപിഎം

വി.എസിനെ കുറിച്ച് പറഞ്ഞത് പറഞ്ഞതുതന്നെ:ഹംസ

വി.എസ് അച്യുതാനന്ദനെക്കുറിച്ച് പറഞ്ഞതു പറഞ്ഞതാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ.ഹംസ. അതു വീണ്ടും പറഞ്ഞാല്‍ പിരാന്തായിപേ്പാകും.

സ്വാശ്രയ എഞ്ചിനീയറിംഗ്: ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി കരാറൊപ്പിട്ടു

സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനത്തിന് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു. കൗണ്‍സിലിന്റെ കീഴിലുള്ള 12 കോളജുകളിലെ പ്രവേശനത്തിനാണ് സര്‍ക്കാര്‍ ധാരണയിലെത്തിയത്.

ടി.പി വധം:പ്രതികളെ പിടികൂടാൻ കർണ്ണാടക പോലീസും

കോഴിക്കോട്:മാർക്സിസ്റ്റ് പാർട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടാൻ കർണ്ണാടക രഹസ്യാന്വേഷണ വിഭാഗവും രംഗത്ത്.പ്രധാന പ്രതികളിൽ ചിലർ