സാംഗ്മയെ കാണാന്‍ സോണിയ ഗാന്ധി വിസമ്മതിച്ചു

എന്‍സിപി നേതാവ് പി.എ.സാംഗ്മയെ കാണാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിസമ്മതിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ സാംഗ്മ ശ്രമം തുടരുന്ന സാഹചര്യത്തിലാണ്

രാജീവ്ഗാന്ധി ഘാതകര്‍ക്കു പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന രണ്ടു തടവുകാര്‍ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ പ്ലസ്ടു പരീക്ഷയില്‍

വി.എസിന്റെ കത്ത് പരിഗണിക്കുമെന്ന് രാമചന്ദ്രൻപിള്ള

കേന്ദ്രനേതൃത്വത്തിനു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ അയച്ച കത്ത് ഉചിത സമയത്ത് പരിഗണിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള.കഴിഞ്ഞ

പാര്‍ട്ടിക്കാര്യം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവന്നത് ദുരവസ്ഥയെന്ന് എം.എ. ബേബി

പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വന്നുവെന്നത് ദുരവസ്ഥയാണെന്ന് സിപിഎം പിബി അംഗം എം.എ. ബേബി. സാധാരണഗതിയില്‍

നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനു നേരെ ആക്രമണം

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിനുനേരെ പ്രചാരണത്തിനിടെ ആക്രമണം. ഇടതുമുന്നണി സ്ഥാനാര്‍ഥി എഫ്. ലോറന്‍സിന്റെ സ്വദേശമായ കാക്കറവിളയില്‍ വെച്ചാണ് സംഭവം

സിപിഎം നീങ്ങുന്നത് പൊട്ടിത്തെറിയിലേക്ക്: ചെന്നിത്തല

വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതോടുകൂടി സി.പി.എം് നിങ്ങുന്നത് പൊട്ടിത്തെറിയിലേക്കാണെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സിപിഎം ആദ്യം

ടി.പി വധം ഒരാൾ കൂടി അറസ്റ്റിൽ

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. മൂഴിക്കര സ്വദേശി അബിയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്.കസ്റ്റഡി കാലാവധി അവസാനിച്ച മൂന്ന്

ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ഇടപെട്ടിട്ടില്ലെന്ന് മുല്ലപ്പള്ളി

ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തില്‍ ഇടപെട്ടെന്ന് തെളിയിച്ചാല്‍

കോൺഗ്രസ് ഓഫീസുകൾക്ക് പോലീസ് സംരക്ഷണം വേണ്ടി വരും:പി ജയരാജൻ

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സി.പി.എം പ്രത്യക്ഷ പ്രതിരോധത്തിലേക്ക് നീങ്ങുന്നു.സി.പി.എം ഓഫീസുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന നില തുടർന്നാൽ