എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം; 96 കോടിയുടെ നഷ്ടം

എയര്‍ഇന്ത്യ പൈലറ്റുമാരുടെ സമരം ഏഴാം ദിവസമായ ഇന്നും തുടരവേ 96 കോടി രൂപയുടെ നഷ്ടമുണ്ടായതായി  കണക്കുകള്‍ സൂചിപ്പിക്കുന്നു. സമരത്തെ തുടര്‍ന്ന്

യുഡിഎഫുമായി ഒരിക്കൽ കൂടി ചർച്ച നടത്തും പിള്ള

കേരള കോണ്‍ഗ്രസ് (ബി) മന്ത്രി വിവാദവുമായി ബന്ധപ്പെട്ട് ഒരിക്കൽ കൂടി ചർച്ച നടത്തുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള.ചര്‍ച്ചയ്ക്ക് ശേഷവും പ്രശ്‌നത്തിന് പരിഹാരം

വി എസിന്റെ നടപടി അച്ചടക്കലംഘനമെന്ന് ശിവദാസ മേനോൻ

തിരുവനന്തപുരം:പാർട്ടിക്കെതിരെ പരസ്യമായ പ്രസ്താവന നടത്തിയ വി എസ് അചുതാനന്ദന്റെ നടപടി അച്ചടക്ക ലംഘനമാണെന്ന് ടി.ശിവദാസ മേനോൻ.ഡാങ്കെയെ പിണറായിയുമായി താരതമ്യം ചെയ്തു

രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐ ക്കു വിടണമെന്ന് കെ.സി.വേണുഗോപാൽ

വടകര:കഴിഞ്ഞ ഇരുപതു വർഷത്തിനിടെ കണ്ണൂരിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കേന്ദ്ര ഊർജ്ജ സഹമന്ത്രി കെ.സി

മലപ്പുറത്ത് ഒരു കുടുംബത്തിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം:നിലമ്പൂർ വഴികടവിൽ ഒരു കുടുംബത്തിലെ 5 പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തിയ ശേഷം

ഗണേഷിനെതിരെ വീണ്ടും പരസ്യ പ്രസ്താവനകളുമായി പിള്ള

മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ പരസ്യപ്രസ്താവനകളുമായി വീണ്ടും  കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള . പാര്‍ട്ടിക്കെതിരെ  വെല്ലുവിളിക്കാനുള്ള സംഘടനാശേഷി  ഗണേഷിനില്ലെന്നും

ഉണ്ണിത്താൻ വധശ്രമകേസ് :പോലീസ് ഉദ്ദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സന്തോഷ്

കൊച്ചി:വി.ബി ഉണ്ണിത്താൻ വധശ്രമ കേസിൽ കേരളാ പോലിസിലെ ഉന്നതർ അടക്കമുള്ളവർ പ്രതി പട്ടികയിൽ വന്നേക്കാം .വധ ശ്രമകേസിലെ പ്രതി കണ്ടെയ്നർ

കുലംകുത്തി പ്രയോഗം ക്രൂരം: ഉമ്മന്‍ചാണ്ടി

റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ്  ടി.പി.ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട പിണറായി വിജയന്റെ  കുലംകുത്തി പ്രയോഗം  ക്രൂരമാണെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൊതുപ്രവര്‍ത്തകര്‍

ചന്ദ്രശേഖരന്‍വധം: കൊലയാളികളെ കണ്ടെത്തിയെന്ന് ജേക്കബ് പൊന്നൂസ്

ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കണ്ടെത്തി കഴിഞ്ഞുവെന്നും കൊല്ലിച്ചതാരെന്നാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നതെന്നും ഡി.ജി.പി ജേക്കബ് പൊന്നൂസ്. വ്യക്തിപരമായി വിരോധമുള്ളവര്‍ ചന്ദ്രശേഖരനുണ്ടായിരുന്നില്ല,

ചന്ദ്രശേഖരന്‍വധം: മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

റെവല്യൂഷണനറി മാര്‍കിസ്റ്റ് പാര്‍ട്ടി നേതാവ്  ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മൂന്നുപേരെകൂടി പോലീസ് കസ്റ്റഡിയിലെടുത്തു.  അശോകന്‍ , സുമോഹന്‍ , മനോജ്