കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് ഇറ്റലി

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍  കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന്  ഇറ്റലി.  സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ്  ഇറ്റലി വീണ്ടും ഈ നിലപാട് 

പത്താം ക്ലാസുകാരനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി

ആലപ്പുഴ:എസ് എസ് എൽ സി വിദ്യാർത്ഥിയെ കഴുത്തറുത്തനിലയിൽ സ്കൂളിനു സമീപം കണ്ടെത്തി.പത്തനംതിട്ട സ്വദേശി ലിജിൻ മാത്യു(14)നെയാണ് മുട്ടാർ സെന്റ് ജോർജ്ജ്

സമുദായ നേതാക്കള്‍ക്ക്‌ ഉത്തരം താങ്ങുന്ന പല്ലികളുടെ സ്വഭാവം: വി.ടി ബല്‍റാം

ചില സമുദായ നേതാക്കള്‍ക്ക്‌ ഉത്തരം താങ്ങുന്ന പല്ലിയുടെ സ്വഭാവമാണെന്ന് വി.ടി ബൽറാം എം.എൽ.എ.യൂത്ത് കോൺഗ്രസ് യുവജന യാത്രയ്ക്ക് തിരുവനന്തപുരത്ത് നൽകിയ

പ്രതികൾ പ്രൊഫഷണൽ കൊലയാളികളെന്ന് പോലീസ്

തീവ്രവാദികളല്ല പ്രൊഫഷണൽ കൊലയാളികളാണു ചന്ദ്രശേഖരനെ വധിച്ചതെന്ന് പോലീസ്.തീവ്രവാദപ്രവൃത്തിയാണ്‌ കൊലയാളികൾ നടത്തിയതെങ്കിലും രാഷ്‌ട്രീയമാണ്‌ പിന്നിലെന്ന് ഉയർന്ന ഒരു പോലീസ് ഉദ്യോഗസ്‌ഥന്‍ പ്രതികരിച്ചു.പ്രൊഫഷണല്‍

എന്റിക്ക ലെക്സി കേരളാ തീരം വിട്ടു.

കൊച്ചി: രണ്ട് മത്സ്യ ത്തൊഴിലാളികൾ മരിക്കാനിടയാക്കിയ സംഭവത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിലായിരുന്ന എന്റിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പൽ ഇന്നലെ

വീര നേതാവിന് നാടിന്റെ അശ്രുപൂജ

അക്രമികളുടെ ക്രൂരതയാർന്ന ആയുധങ്ങൾക്ക് മാത്രം നിശബ്ദമാക്കാൻ കഴിഞ്ഞ ധീരയോദ്ധാവിന് ജന്മനാട് വിട നൽകി.അവസാനമായി ഒരു നോക്കുകാണാൻ ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷി

കൊലപാതകത്തിനു പിന്നിൽ സിപിഎമ്മെന്ന് ഇടതുപക്ഷ ഏകോപനസമിതി

ഇടതുപക്ഷ ഏകോപനസമിതി സംസ്ഥാന സെക്രട്ടറിയുമായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു പിന്നിൽ സി പി എം ആണെന്ന് ഇടതുപക്ഷ ഏകോപനസമിതി.കൊലപാതകത്തിന്റെ സാധ്യത

സിവിൽ സർവ്വീസ്:ആദ്യ രണ്ട് റാങ്കും പെൺകുട്ടികൾക്ക്

2011ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ ആദ്യ രണ്ട് റാങ്കുകൾ പെൺകുട്ടികൾ കരസ്തമാക്കി.ഡൽഹിക്കാരിയായ ഷെന അഗർവാളിനാണ് ഒന്നാം റാങ്ക്.ആൾ ഇന്ത്യ ഇൻസ്റ്റിട്ട്യൂട്ട്

കോടതിയെ വെല്ലുവിളിച്ച് കൊണ്ട് ഇ.പി.ജയരാജൻ

പൊതുനിരത്തിൽ പൊതുയോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതിയുമായി യുദ്ധത്തിന് തയ്യാറാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ.ജനങ്ങൾ സംഘടിച്ചാൽ കോടതികൾക്ക്

മണിമലയാറില്‍ ഒഴിക്കിൽപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇന്നലെ മണിമലയാറില്‍ കുളിക്കാനിറങ്ങി ഒഴിക്കില്‍പ്പെട്ട് കാണാതായ   കുട്ടികളുടെ മൃതദേഹങ്ങള്‍  കണ്ടെത്തി. മുണ്ടക്കയം വെള്ളനാടി  എസ്‌റ്റേറ്റിന് സമീപം മണിമലയാറ്റില്‍  കുളിക്കാനിറങ്ങിയ  കൂവപ്പള്ളി