ബന്ദിയാക്കപ്പെട്ട കളക്ടർ ആസ്മ രോഗി ; വിട്ടയക്കണമെന്ന് ഭാര്യ

ഛത്തീസ്‌ഗഡില്‍ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടു പോയ ബീജാപൂർ സബ് കളക്ടർ അലക്സ് പോൾ മേനോൻ കടുത്ത ആസ്മ രോഗിയാണെന്ന് അദേഹത്തിന്റെ ഭാര്യ

ഭീഷണിയൊന്നും വേണ്ടെന്ന് ലീഗിനോട് മുരളീധരൻ

ഒരു വശത്ത് കെ.പി.സി.സി. അധ്യക്ഷൻ രമേശ് ചെന്നിത്തല പരസ്യ പ്രസ്താവന വിലക്കിയപ്പോൾ മറു വശത്ത് കെ.മുരളീധരൻ എം.എൽ.എ.ലീഗിനെതിരെ ശക്തമായ പ്രതിഷേധവുമായി

മാവോയിസ്റ്റുകൾ കളക്ടറെ തട്ടിക്കൊണ്ട് പോയി

ഛത്തീസ്ഗട്ടിൽ മാവോയിസ്റ്റുകൾ കളക്ടറെ തട്ടിക്കൊണ്ടു പോയി.ബീജാപൂർ അഡീ.കളക്ടർ അലക്സ് പോൾ മേനോനെയാണ് തട്ടിക്കൊണ്ടു പോയത്.തമിഴ്നാട്ടിലെ തിരുനെൽ വേലി സ്വദേശിയാണ് അദേഹം.ആദിവാസികൾക്കിടയിൽ

ലീഗുമായി ആശയക്കുഴപ്പമുണ്ടെങ്കില്‍ അത് പരിഹരിക്കും: രമേശ് ചെന്നിത്തല

കോണ്‍ഗ്രസും മുസ്ലീം ലീഗുമായി  നല്ല ബന്ധമാണുള്ളത് എന്ന്  കെ.പി.സി.സി പ്രസിഡന്റ രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട്  പറഞ്ഞു. എന്നാല്‍ കെ.പി.എ

ലീഗിന് ആര്യാടന്റെ മറുപടി

യുഡിഎഫിനെ ശക്തിപ്പെടുത്താൻ ഒരുപാട് ത്യാഗം സഹിച്ചുവെന്ന കെ.പി.എ.മജീദിന്റെ പ്രസ്താവനയ്ക്ക് ആര്യാടൻ മുഹമ്മദിന്റെ മറുപടി.അപമാനം സഹിച്ച് അധികകാലം യുഡിഎഫിൽ തുടരുമെന്ന് കരുതണ്ടെന്ന

ബിജെപി സംസ്ഥാന സമ്മേളനം മാറ്റിവച്ചു

ബിജെപിയുടെ സംസ്ഥാന സമ്മേളനം മാറ്റിവെച്ചു.മെയ് 10 മുതൽ തൃശൂരിൽ നടക്കാനിരുന്ന സമ്മേളനമാണ് മാറ്റിയത്.പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പാർട്ടി സംസ്ഥാന

ഒറ്റപ്പാലം നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി

ഒറ്റപ്പാലം നഗരസഭയിൽ ഭരണസ്ഥാനത്ത് നിന്നും യുഡിഎഫ് പുറത്തായി.ചെയർപേയ്സൺ റാണി ജോസിനെതിരെ സിപിഐ(എം) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണിത്.21 അംഗങ്ങളാണ് പ്രമേയത്തെ

ഇറ്റലി അനുകൂല നിലപാട്:അഡീ.സോളിസിറ്റർ ജനറലിനെ മാറ്റും

കടൽക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മറുകണ്ടം ചാടിയ അഡീ.സോളിസിറ്റർ ജനറൽ ഹരെൻ പി.റാവലിനെ മാറ്റാൻ തീരുമാനം.കേസിന്റെ ചുമതലയിൽ നിന്നാണ് മാറ്റുന്നത്.ഇദേഹത്തിന്

ഇന്ത്യക്കാരുടെ ജീവന് പുല്ലുവില;കേന്ദ്രം ഇറ്റലിക്കാർക്കൊപ്പം

ഒടുവിൽ ഇറ്റലിക്കാർക്ക് മുന്നിൽ കേന്ദ്രം ഭരിക്കുന്ന കോൺഗ്രസ്സ് സർക്കാർ മുട്ടുമുടക്കുന്നു.കടൽ വെടിവെയ്പ്പ് അന്വേഷിക്കാൻ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രം പറഞ്ഞതോടെയാണിത്.സുപ്രീം കോടതിയിലാണ്

വി.എസിന്റെ ഇരട്ടപദവി: പരാതി ഗവര്‍ണര്‍ തള്ളി

പ്രതിപക്ഷ നേതൃസ്ഥാനം ഇരട്ടപ്പദവിയെന്ന്  കാണിച്ച് വി.എസ് അച്യുതാന്ദനെതിരെ  സമര്‍പ്പിക്കപ്പെട്ട  പരാതി  ഗവര്‍ണ്ണര്‍ എച്ച്.ആര്‍ ഭരദ്വാജ് തള്ളി.  അഡ്വ. അലക്‌സ്,  പി.രാജന്‍