മുസ്ലീംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം ഇല്ല: മുഖ്യമന്ത്രി

മുസ്സീംലീഗിന് അഞ്ചാംമന്ത്രി സ്ഥാനം  അനുവദിക്കുകയില്ലെന്നും  സ്പീക്കര്‍ സ്ഥാനം നല്‍കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കളെ  അറിയിച്ചു. 

അഞ്ചാം മന്ത്രി : തീരുമാനം ചൊവ്വാഴ്ചയോടെയെന്ന് ചെന്നിത്തല

അഞ്ചാം മന്ത്രി പ്രശ്നം ചൊവ്വാഴ്ചയോടെ പരിഹരിക്കുമെന്ന് രമേശ് ചെന്നിത്തല.ലീഗിന്റെ ആവശ്യം സാമുദായികമായി കാണാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ട അദേഹം അവരുടേത് രാഷ്ട്രീയമായ

പ്രത്യയശാസ്ത്ര പ്രമേയം അംഗീകരിച്ചു

സി.പി.എമ്മിന്റെ ഇരുപതാം കോൺഗ്രസിൽ അവതരിപ്പിച്ച പ്രത്യയശാസ്ത്ര പ്രമേയത്തിന് അംഗീകാരം.പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് പ്രമേയം അവതരിപ്പിച്ചത്.ഇതിന്മേൽ രണ്ട് ദിവസം

ആറുദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടികൊണ്ടുപോകാന്‍ ശ്രമം

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.   വെള്ളറട സ്വദേശികളായ ദമ്പതികളുടെ ആറുദിവസം പ്രായമുള്ള കുഞ്ഞിനെ ആണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. 

ഉപമുഖ്യന്ത്രി പദം ആലങ്കാരികം മാത്രം :കെ.മുരളീധരൻ

ഉപമുഖ്യമന്ത്രി പദത്തേക്കാൾ ഉന്നതമാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനമെന്ന് കെ.മുരളീധരൻ.ഉപമുഖ്യമത്രി എന്നത് ആലങ്കാരികാമൊരു സ്ഥാനം മാത്രമാണെന്നും എന്നാൽ രമേശ് ചെന്നിത്തലയ്ക്ക് ഏത്

ഫോർമുലകളെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹം മാത്രം : കുഞ്ഞാലിക്കുട്ടി

അഞ്ചാം മന്ത്രിയെ സംബന്ധിക്കുന്ന ഫോർമുലകളെക്കുറിച്ച് വാർത്തകൾ നിറയുന്ന ഘട്ടത്തിൽ അവയെല്ലാം മാധ്യമങ്ങളുടെ അഭ്യൂഹം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.അത്തരത്തിലൊരു അറിയിപ്പും ലീഗിന്

മുംബൈ ആക്രമണത്തിൽ സയിദിനുള്ള പങ്ക് പാക്കിസ്ഥാന് നിഷേധിക്കാനാകില്ല : എസ്.എം.കൃഷ്ണ

പിടികൂടാൻ സഹായിക്കുവർക്ക് ഒരു കോടി ഡോളർ പാരിതോഷികം നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിലൂടെ വീണ്ടും സജീവമായ ഹാഫിസ് സയിദ് പ്രശ്നത്തിൽ പാക്കിസ്ഥാന്

കെ.വി.തോമസ് നെയ്യാറ്റിൻകര ബിഷപ്പ് ഹൌസ് സന്ദർശിച്ചു

കേന്ദ്രമന്ത്രി കെ.വി.തോമസ് നെയ്യാറ്റികരിലെ ബിഷപ്പ് ഹൌസ് സന്ദർശിച്ച് ലത്തീൻ അതിരൂപതാ ബിഷപ്പ് ഡോ.വിൻസന്റ് സാമുവലുമായി ചർച്ച നടത്തി.നെയ്യാറ്റിൻകരയിൽ സമദൂര സിദ്ധാന്തമനുസരിച്ച്