ഹൈക്കമാൻഡും ലീഗിന് അഞ്ചാം മന്ത്രിയെ നൽകില്ലെന്ന് സൂചന

അഞ്ചാം മന്ത്രിയ്ക്കായി മനപ്പായസ്സമുണ്ണുന്ന മുസ്ലീം ലീഗിന് ഹൈക്കമാൻഡിൽ നിന്ന് ഗ്രീൻ സിഗ്നൽ കിട്ടില്ലെന്ന് സൂചന.കേരളത്തിൽ വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ നടത്തിയിട്ടും

ബന്ദികളുടെ മോചനം: ഒഡിഷ സർക്കാർ 27 തടവുകാരെ വിട്ടയക്കും

മാവോയിസ്റ്റുകൾ ബന്ദികളാക്കിയ ബി.ജെ.ഡി. എം.എൽ.എ.ജിന ഹികാകയുടെയും ഇറ്റലിക്കാരൻ ബോസ്കോ പവ്ലോയുടെയും മോചനത്തിനായി 27 തടവുകാരെ ഒഡിഷ സർക്കാർ വിട്ടയക്കും.ബന്ദികളെ വിട്ടയക്കുന്നതിനായി

ഹരിദത്തിന്റെ ആത്മഹത്യ: ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി

സമ്പത്ത് കസ്റ്റഡി മരണക്കേസ് അന്വേഷണോദ്യോഗസ്ഥനായിരുന്ന സി.ബി.ഐ. എ എസ് പി പി.ജി.ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജിയെ ചോദ്യം ചെയ്യാൻ

അഞ്ചാം മന്ത്രി വേണ്ടെന്ന് കോൺഗ്രസ്

മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് കോൺഗ്രസ്.മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം ആവശ്യത്തിന് ഒരു കാരണവശാലും വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃയോഗം.

ആദര്‍ശ്ഫ്ളാറ്റ് ക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥര്‍ സി.ബി.ഐ കസ്റ്റഡിയില്‍

ആദര്‍ശ് ഫ്ളാറ്റ്‌ ക്രമക്കേടുമായി ബന്ധപ്പെട്ട്  രണ്ട്  ഐ.എ.എസ് ഉദ്യോഗസ്ഥരെ  സി.ബി.ഐ കസ്റ്റഡിയിലെടുത്തു.   മഹാരാഷ്ട്രയിലെ  നഗരവികസന മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാമാനന്ദ് 

ഇന്ധന വില വർദ്ധന:കൊൽക്കത്തയിൽ ഓട്ടോ ഡ്രൈവർമാർ അക്രമപാതയിൽ

വാഹന ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ ഓട്ടോ ഡ്രൈവർമാർ പ്രക്ഷോഭത്തിൽ.നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കിയ അവർ ബസ്സുകൾക്ക്

അഞ്ചാം മന്ത്രിയ്ക്കെതിരെ എൻഎസ്എസ്

ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നൽകുന്നത് സാമുദായിക സന്തുലിതാവസ്ഥ തകർക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ.വിവിധ യുഡിഎഫ് നേതാക്കൾ

അഞ്ചാം മന്ത്രി: കെപിസിസി ചര്‍ച്ച ചെയ്യില്ലെന്ന് കെ.മുരളീധരന്‍

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയം നാളെ നടക്കുന്ന കെപിസിസി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സംഘടന കാര്യങ്ങള്‍