ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കുന്ന കാര്യം മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കും

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഇറ്റാലിയന്‍ ചരക്കു കപ്പല്‍ എന്റിക്ക ലെക്‌സി വിട്ടുകൊടുക്കുന്ന കാര്യം മജിസ്‌ട്രേറ്റ് കോടതി തീരുമാനിക്കുമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍

യു.ഡി.എഫില്‍ പാര്‍ട്ടിക്ക് അധികാരമില്ലാത്ത അവസ്ഥയെന്ന് ബാലകൃഷ്ണപിള്ള

കേരള കോണ്‍ഗ്രസ് ബി യുഡിഎഫ് ഘടകകക്ഷിയാണെങ്കിലും അധികാരമില്ലാത്ത ജെഎസ്എസിനെയും സിഎംപിയെയും പോലെയാണ് തന്റെ പാര്‍ട്ടിയുമെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള.

അനൂപ് ജേക്കബ് പാണക്കാട് പോയതില്‍ അസ്വാഭാവികതയില്ല: വയലാര്‍ രവി

മുസ്‌ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി അനൂപ് ജേക്കബ് എംഎല്‍എ കൂടിക്കാഴ്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്ന് കേന്ദ്ര മന്ത്രി

ലീഗിന്റെ അഞ്ചാം മന്ത്രിയും അനൂപ് ജേക്കബും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ലീഗ്

അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുസ്‌ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പിന്തുണ അറിയിച്ചു. അനൂപും

അനൂപ് ജേക്കബ് പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നു

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും തന്റെ സത്യപ്രതിജ്ഞയും സംബന്ധിച്ച് പിറവം എം.എല്‍.എ അനൂപ് ജേക്കബ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ഇന്ന്

മ്യാൻമർ ഉപതിരഞ്ഞെടുപ്പിൽ ഓങ് സാങ് സ്യൂചിയ്ക്ക് വിജയം

മ്യാൻമർ പാർലമെന്റിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഓങ് സാങ് സ്യൂചിയ്ക്ക് വിജയം.ആദ്യമായാണ് മ്യാന്മറിന്റെ ജനാധിപത്യ പോരാളി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.ഇരുപതു വർഷത്തോളം

ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തിനെതിരെ കെ.മുരളീധരൻ

അഞ്ചാം മന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള ലീഗിന്റെ ആവശ്യത്തിനെതിരെ കെ.മുരളീധരൻ എം എൽ എ.മന്ത്രിമാരെ തീരുമാനിക്കുമ്പോൾ മത സാമുധായിക പ്രാദേശിക സന്തുലിതാവസ്ഥ

ഇന്ധനവില ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഇന്‍ഡോനേഷ്യയില്‍ പാര്‍ലമെന്റ് തടഞ്ഞു

ഇന്ത്യയില്‍ ഇന്ധനവില മാസംതോറുമെന്ന നിലയില്‍ ഉയര്‍ന്നുകൊണ്ടിരിക്കേ ഇന്‍ഡോനേഷ്യയില്‍ ഇന്ധനവില ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം പാര്‍ലമെന്റ് തടഞ്ഞു. ഇന്ധനവിലയില്‍ 30 ശതമാനത്തോളം

കരസേനയിലെ കോഴവിവാദം: സിബിഐ അന്വേഷണത്തില്‍ സത്യം തെളിയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

കരസേനാ മേധാവിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ സിബിഐ അന്വേഷിച്ചാല്‍ സത്യം തെളിയില്ലെന്ന് ഹസാരെ സംഘാംഗവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍.