യു.ഡി.എഫ് സര്‍ക്കാരിന്റേത് വികൃതമായ ഘടന; കോടിയേരി

യുഡിഎഫ് സര്‍ക്കാരിന്റെ ഘടന വികൃതരീതിയിലുള്ളതാണെന്നും അത് കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യത്തിനു നിരക്കാത്തതാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

കത്ത് ചോര്‍ത്തിയ സംഭവം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷിക്കും: എ.കെ ആന്റണി

പ്രധാനമന്ത്രിക്ക്‌  കരസേനാമോധവി ജനറല്‍ വി.കെ സിംഗ് അയച്ച കത്ത് ചോര്‍ന്ന സംഭവത്തില്‍  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.കെ ആന്റണി.

സൈന്യാധിപന് കോഴ: സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കരസേനയിലെ വാഹനങ്ങള്‍ക്കായുള്ള കരാര്‍ ലഭിക്കാന്‍ കോഴ വാഗ്ദാനം ചെയ്‌തെന്ന കരസേനാ മേധാവിയുടെ ആരോപണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വാഹന

ഒന്നു മുതല്‍ എട്ടാം ക്ലാസുവരെ ഇനി തേല്‍വിയില്ല

എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ തോല്‍പ്പിക്കുന്ന  നടപടി  നിര്‍ത്തലാക്കിക്കൊണ്ട്  ഉത്തരവിറങ്ങി.  കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ്

തൃശൂര്‍ കോര്‍പ്പറേഷനില്‍ ലാലൂര്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും കൗണ്‍സിലര്‍മാരും ഏറ്റുമുട്ടി

ലാലൂര്‍ മാലിന്യപ്രശ്‌നത്തിന്റെ പേരില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം. ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം നടക്കുന്നിടത്തേക്ക് തള്ളിക്കയറുകയായിരുന്നു. തുടര്‍ന്ന്

പെണ്‍കുഞ്ഞ് മരിച്ചസംഭവം: മൂന്ന് ആയമാരെ സസ്‌പെന്‍ഡ് ചെയ്തു

ഇന്നലെ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ ഒന്നര വയസുക്കാരി അനന്യ മരിച്ച സംഭവത്തില്‍  മൂന്ന് ആയമാരെ  സസ്‌പെന്‍ഡ് ചെയ്തു.  അര്‍ച്ചന, അംബികാദേവി,

റാഗിംഗിനിടെ പൊള്ളലേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു.

ബാംഗ്ലൂര്‍ ചിക്കബല്ലാപ്പൂരില്‍ കോളേജ് ഹോസ്റ്റലില്‍ റാഗിങ്ങിനെത്തുടര്‍ന്ന് പൊള്ളലേറ്റ്  ചികിത്സയിലായിരുന്ന മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു.  കണ്ണൂര്‍  കാപ്പാട്  മബ്‌റൂഹില്‍  ഹാരിസ്-സൗദത്ത്

പുല്ലുമേട് ദുരന്തം: സര്‍ക്കാരിനും വീഴ്ചപറ്റിയെന്നു കമ്മീഷന്‍

കഴിഞ്ഞവര്‍ഷം ശബരിമല മകരവിളക്കിനു പുല്ലുമേട്ടിലുണ്ടായ ദുരന്തം സര്‍ക്കാരിന്റെ വീഴ്ചയാണെന്നു പറയാനാകുമെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റീസ് എം.ആര്‍. ഹരിഹരന്‍ നായര്‍.

കോഴ വാഗ്ദാനം ലഭിച്ചിട്ടില്ലെന്ന് ദേവഗൌഡ

കോഴ വിവാദങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ വിട്ടൊഴിയുന്ന ലക്ഷണമില്ല.ഏറ്റവും പുതിയതായി പട്ടികയിലിടം പിടിച്ചിരിക്കുന്നത് പ്രധാനമന്ത്രിയായിരുന്ന സമയത്ത് തന്റെ പിതാവായ എച്ച് ഡി

ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ കുട്ടി വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.  ഒന്നര വയസുള്ള  അനന്യ എന്ന പെണ്‍കുട്ടിയെയാണ്  വെള്ളത്തില്‍