ഗണേഷ്‌കുമാര്‍ അഹങ്കാരത്തിന്റെ മൂര്‍ദ്ധന്യത്തില്‍: പിള്ള

പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിക്കും വേണ്‌ടെന്ന് കേരളാ കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. മന്ത്രി ഗണേഷ്‌കുമാര്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിരിക്കുകയാണെന്നും ഗണേഷ് അഹങ്കാരത്തിന്റെ

ശെല്‍വരാജിന്റെ സ്ഥാനാര്‍ഥിത്വം പ്രശ്‌നമുണ്ടാക്കില്ലെന്ന് തിരുവഞ്ചൂര്‍

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍.ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച വിവാദങ്ങള്‍ യുഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഎം വിടാനുള്ള ശെല്‍വരാജിന്റെ തീരുമാനം

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചിട്ടില്ലെന്ന് കെ.ബാബു

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രായലത്തിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി കെ.ബാബു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുമതി

കേരളജനതയെ തെറ്റായ ദിശയിലേക്കു നയിക്കാന്‍ മതമേലധ്യക്ഷന്‍മാരെ അനുവദിക്കുകയില്ല: പിണറായി

കേരളജനതയെ തെറ്റായ ദിശയിലേക്കു നയിക്കാന്‍ മതമേലധ്യക്ഷന്‍മാരെ അനുവദിക്കുകയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ചങ്ങനാശേരിയില്‍നിന്നു പ്രസ്താവനയിറക്കുന്ന ‘മാന്യദേഹ’വും ഇത്

തമിഴ്‌നാട് ബജറ്റ് ഡിഎംകെ ബഹിഷ്‌കരിച്ചു

തമിഴ്‌നാട് നിയമസഭയില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ 2012-13 വര്‍ഷത്തെ ബജറ്റ് അവതരണം ഡിഎംകെ ബഹിഷ്‌കരിച്ചു. ധനമന്ത്രി ഒ.പനീര്‍ശെല്‍വം അവതരിപ്പിച്ച ബജറ്റില്‍ ജനങ്ങള്‍ക്ക്

അഞ്ചാം മന്ത്രി വൈകുന്നതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണം: അബ്ദുറബ്

മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വൈകുന്നതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്ന് മന്ത്രി പി.കെ.അബ്ദുറബ്. അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാം

സി.കെ.ചന്ദ്രപ്പന്റെ നിര്യാണത്തില്‍ പാര്‍ലമെന്റ് അനുശോചിച്ചു

അന്തരിച്ച മുന്‍ പാര്‍ലമെന്റ് അംഗവും സിപിഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.ചന്ദ്രപ്പനെ പാര്‍ലമെന്റില്‍ അനുശോചിച്ചു. മികച്ച പാര്‍ലമെന്റേറിയനെയാണ് ചന്ദ്രപ്പന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന്

സി പി ഐ-സി പി എം സംഘർഷം

തൊടുപുഴ:ചിന്നക്കനാല്‍ മുട്ടുകാടു സിപിഐ- സിപിഎം സംഘര്‍ഷത്തില്‍ ഇരു പാര്‍ട്ടികളുടെയും ലോക്കല്‍ സെക്രട്ടറിമാരായ ബി.എസ്. ആല്‍വിൻ, വേലുച്ചാമി എന്നിവർക്ക്  വെട്ടേറ്റു.  സിപിഐ

ദേശീയ പാതയില്‍ സ്റ്റീല്‍ബോംബ് കണ്ടെത്തി

കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ കീച്ചേരി പെട്രോള്‍ പമ്പിനു സമീപം  റോഡരികിലെ  ട്രാന്‍സ്‌ഫോര്‍മറിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോബ് കണ്ടെത്തി. ഇന്ന്