പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന നിയമം ഹൈക്കോടതി റദ്ദാക്കി

പാതയോരത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന നിയമം ഹൈക്കോടതി റദ്ദാക്കി. മതപരമായ ചടങ്ങുകള്‍ റോഡിന്റെ ഒരു വശത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത

ചന്ദ്രപ്പന്റെ ജീവിതം കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് മാതൃകയെന്ന് പിണറായി

കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാവുന്ന ജീവിതമായിരുന്നു സി.കെ. ചന്ദ്രപ്പന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

റെയില്‍ യാത്രാക്കൂലി: ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളിലെ വര്‍ധന പിന്‍വലിച്ചു

തീവണ്ടികളില്‍ ജനറല്‍, സ്ലീപ്പര്‍ ക്ലാസുകളില്‍ വരുത്തിയ യാത്രാക്കൂലി വര്‍ധന പിന്‍വലിച്ചു. പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റിന് മറുപടി പറയവേ പുതിയ റെയില്‍വേ

സി.കെ. ചന്ദ്രപ്പന്റെ ആരോഗ്യനില അതീവഗുരുതരം

അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ആശുപത്രി വൃത്തങ്ങള്‍. തിരുവനന്തപുരം

ബന്ദികളാക്കപ്പെട്ട കപ്പല്‍ ജീവനക്കാരനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിക്കായി ഹര്‍ജി

സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ആസ്ഫാള്‍ട്ട് വെഞ്ചര്‍ എന്ന കപ്പലിലെ മലയാളി ഓഫീസറെ മോചിപ്പിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍

അനൂപിന്റെ വകുപ്പുകാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കും: തങ്കച്ചന്‍

പിറവത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട അനൂപ് ജേക്കബിന് ഏത് വകുപ്പ് നല്‍കണമെന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് യുഡിഎഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. അനൂപ്

അനൂപിനെതിരായ കേസ്: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഹാജരാകണമെന്ന് കോടതി

പിറവം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബിനെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ ഹാജരാകണമെന്ന് തിരുവനന്തപുരം

ഭൂമിദാനക്കേസ്: വി.എസിനെതിരേ മൊഴി

ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ കേസില്‍ വി.എസ് അച്യുതാനന്ദനെതിരേ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ.ആര്‍. മുരളീധരന്‍ മൊഴി

ഗോവ ടൂറിസം മന്ത്രി അന്തരിച്ചു.

ഗോവ ടൂറിസംമന്ത്രി മതാനി സല്‍ദാന (64) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബുധ്നാഴ്ച പുലര്‍ച്ചെ ഒന്നരയോടെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിറവത്ത് വിജയം പ്രതീക്ഷിച്ചിരുന്നതായി വി.എസ്

പിറവത്ത് എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണയന്ത്രത്തിന്റെ ദുരുപയോഗമാണ്