പിറവത്തെ വിജയം സര്‍ക്കാര്‍ അനുകൂല തരംഗമായി കാണാനാകില്ലെന്ന് എം.ജെ. ജേക്കബ്

പിറവത്തെ യുഡിഎഫിന്റെ വിജയം സര്‍ക്കാര്‍ അനുകൂല തരംഗമായി കാണാനാകില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം.ജെ. ജേക്കബ് പറഞ്ഞു. സൗഹാര്‍ദ്ദപരമായ മത്സരമാണ് പിറവത്ത്

കപ്പല്‍ ബോട്ടിലിടിച്ച സംഭവം: തന്നെ ആരും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രശോഭ്

തന്നെ ആരും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് കപ്പല്‍ ബോട്ടിലിടിച്ച കേസിലെ ഒന്നാംപ്രതിയും എം.വി.പ്രഭുദയ കപ്പലിലെ സെക്കന്‍ഡ് ഓഫീസറുമായ പ്രശോഭ് സുഗതന്റെ മൊഴി.

റേഷന്‍ കടകളിലെ വിജിലന്‍സ് റെയ്ഡ്: വ്യാപക ക്രമേക്കേട് കണ്‌ടെത്തി

സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്‌ടെത്തി. വയനാട്ടിലെ ഒരു

അധ്യാപകരുടെ യോഗ്യതാ പരീക്ഷ ഒഴിവാക്കും.

തിരുവനന്തപുരം:സർവ്വീസിലുള്ള അധ്യാപകരുടെ യോഗ്യതാപരീക്ഷ ഒഴിവാക്കുന്നതിന് കേന്ദ്രാനുമതി തേടിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു.സെറ്റ് പരീക്ഷ പാസായവരെ ഒഴിവാക്കാനും അപേക്ഷ നല്‍കിയിട്ടുണ്ട്.നിയമസഭാ

പ്രഭുദയ കപ്പല്‍ ചെന്നൈ തീരം വിടുന്നത് ഹൈക്കോടതി തടഞ്ഞു

മത്സ്യബന്ധന ബോട്ടിലിടിച്ച് അഞ്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ചെന്നൈ തീരത്ത് പിടിച്ചിട്ടിരിക്കുന്ന എംവി പ്രഭുദയ കപ്പല്‍ തീരം വിടുന്നത് ഹൈക്കോടതി

ശക്തമായ കാവലിൽ കൂടംകുളത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

ആണവ പദ്ധതിക്കെതിരെയുള്ള സമരങ്ങളാൽ ഏഴു മാസത്തോളം നിർത്തിവെച്ചിരുന്ന കൂടംകുളം ആണവ നിലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്ന് കനത്ത സുരക്ഷാ വലയത്തിൽ

സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന

സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് ഓഫീസുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ബ്രെഡ് ആന്റ് ബട്ടര്‍ എന്ന് പേരിട്ട

റെയില്‍ ബജറ്റിലെ അവഗണനയ്‌ക്കെതിരെ കേരള ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തി

റെയില്‍വേ ബജറ്റില്‍ സംസ്ഥാനത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തു നിന്നുള്ള ഇടത് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. അവഗണനയ്‌ക്കെതിരായ

മുകുള്‍ റോയി റെയില്‍വേ മന്ത്രിയായി അധികാരമേറ്റു

മുകുള്‍ റോയ് റെയില്‍വേ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിലായിരുന്നു സത്യപ്രതിജ്ഞാ