എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം: പ്രതിപക്ഷം നിയസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

എസ്എഫ്‌ഐ നേതാവ് അനീഷിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമം കൈയ്യിലെടുക്കാന്‍ ആരെയും

പെന്‍ഷന്‍ പ്രായം ഉയര്‍ത്തലിനെതിരെ യൂത്ത് ലീഗും പ്രതിഷേധത്തിലേക്ക്

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍

പെൻഷന്‍പ്രായം വര്‍ദ്ധന; യൂത്ത് കോണ്‍ഗ്രസിന് അതൃപ്തി

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പുനപ്പരിശോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ്

ഒടുവില്‍ കൂടംകുളം പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി

വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കൂടംകുളം ആണവ പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ പച്ചക്കൊടി. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് പദ്ധതി എത്രയും വേഗം

ബജറ്റിലെ അവഗണനയ്‌ക്കെതിരെ കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നു

ഈ വര്‍ഷത്തെ ബജറ്റിനെതിരെ കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നു. ബജറ്റില്‍ തങ്ങളുടെ മണ്ഡലങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അതൃപ്തി അറിയിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരേ തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരേ പ്രതിഷേധം ിരമ്പുന്നു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. കരിങ്കൊടികളുമായി നിയമസഭയിലേക്ക് നടത്തിയ

ബഡ്ജറ്റില്‍ മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടിന് 50 കോടി രൂപ

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെയായി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് ബജറ്റില്‍ 50 കോടി രൂപ വകയിരുത്തി. നിലവിലെ അണക്കെട്ടിന് 1300 അടി

ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കുത്തിയിരിപ്പ് പ്രതിഷേധം

ബജറ്റിലെ പദ്ധതികളും പ്രഖ്യാപനങ്ങളും പത്രങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതായി ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രാവിലെ സ്പീക്കര്‍ക്ക്

ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും

കോളിളക്കമുണ്ടാക്കിയ, മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന

മലബാർ സിമന്റ്സ് അഴിമതി സിബിഐ അന്വേഷിക്കണം:വി എം സുധീരൻ

മലബാർ സിമന്റ്സ് അഴിമതികേസിൽ ചിലരെ ഒഴിവാക്കിയത് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു.ഭരണം മാറിയിട്ടും അഴിമതിക്കാർ സംരക്ഷിക്കപ്പടുനെന്ന് സുധീരൻ പറഞ്ഞു.കേസ്