പിറവം ഇലക്ഷന് വോട്ട് ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞുവീണു മരിച്ചു.

പിറവം ഇലക്ഷന് വോട്ടു ചെയ്യാനെത്തിയ വൃദ്ധ കുഴഞ്ഞുവീണ് മരിച്ചു. കുഞ്ഞുപെണ്ണ് (73) ആണ് മരിച്ചത്. ഇരുമ്പനത്തെ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ്

രാജിവയ്ക്കണമെങ്കില്‍ രേഖാമൂലം കത്ത് നല്‍കണം: ദിനേശ് ത്രിവേദി

തൃണമുല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മമത ബാനര്‍ജി രേഖാമൂലം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ താന്‍ രാജിവെയ്ക്കുവെന്ന് കേന്ദ്രറെയില്‍വേമന്ത്രി ദിനേശ് ത്രിവേദി

സിപിഎം കേന്ദ്രകമ്മറ്റിയോഗം ആരംഭിച്ചു

മൂന്നു ദിവസത്തെ സിപിഎം കേന്ദ്ര കമ്മറ്റിയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. കോഴിക്കോട് നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടുകള്‍ക്ക്

പിറവം തെരഞ്ഞെടുപ്പ്-കൂത്താട്ടുകുളത്ത് വാക്കേറ്റം; കോലിയക്കോടനും സുരേഷ്‌കുറുപ്പിനുമെതിരെ കേസ്

പിറവം നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ തന്നെ ചെറിയ തോതില്‍ സംഘര്‍ഷം. കൂത്താട്ടുകുളത്താണ് ചെറിയ വാക്കേറ്റമുണ്ടായത്. മണ്ഡലത്തിനു പുറത്തുനിന്നുള്ള

ബജറ്റ് സാധാരണക്കാരന് താങ്ങാന്‍ കഴിയാത്തതെന്ന് പ്രതിപക്ഷം

സാധാരണക്കാരന് അമിതഭാരമേല്‍പിക്കുന്ന ബജറ്റാണ് പ്രണാബ് മുഖര്‍ജി അവതരിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യപ്രതിപക്ഷമായ ബിജെപി. ബജറ്റിന് ശേഷമുള്ള ആദ്യപ്രതികരണത്തിലാണ് പാര്‍ട്ടി നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ലക്ഷ്യബോധമില്ലാത്ത

ജഗതിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്റര്‍ ഉടന്‍ നീക്കില്ല

കോഴിക്കോട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിനിമാതാരം ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണെ്ടന്ന് മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും

ബോട്ടപകടം: പ്രശോഭ് സുഗതനെ റിമാന്‍ഡ് ചെയ്തു

ചരക്കുകപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രശോഭ് സുഗതനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. അമ്പലപ്പുഴ ഫസ്റ്റ്

പിറവം; പരസ്യപ്രചാരണത്തിന് പരിസമാപ്തി

സമീപകാലത്ത് കേരളം കണ്ട ഏറ്റവും ആവേശമേറിയ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് പരിസമാപ്തി. വൈകിട്ട് അഞ്ചു മണിക്കായിരുന്നു പരസ്യപ്രചാരണം അവസാനിക്കുന്നതെങ്കിലും ഉച്ചകഴിഞ്ഞപ്പോള്‍

ലക്‌ഷോറിലെ നഴ്‌സുമാരുടെ സമരം: ചര്‍ച്ച പരാജയം

സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്യുന്ന നഴ്‌സുമാരുമായി തൊഴില്‍ മന്ത്രി