വീണ്ടും ബല്‍റാമിനെതിരെ സ്പീക്കറുടെ റൂളിംഗ്

സ്വകാര്യ ബില്‍ സഭയില്‍ പഅവതരിപ്പിക്കുന്നതിനു മുന്‍പ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ ചര്‍ച്ചയ്ക്കിട്ട വി.ടി ബല്‍റാം എംഎല്‍എയ്ക്ക് വീണ്ടും സ്പീക്കറുടെ

കപ്പലിലെ ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് പിടിക്കപ്പെടുമെന്ന ഭയത്താല്‍

മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച എംവി പ്രഭുദയ എന്ന ഇന്ത്യന്‍ കപ്പലില്‍നി ന്നു കടലില്‍ ചാടിയതു കപ്പലിലെ സെക്കന്‍ഡ് ഓഫീസര്‍ തിരുവനന്തപുരം അമ്പലമുക്ക്

ആറ്റുകാലമ്മയ്ക്ക് പ്രായശ്ചിത്ത നിവേദ്യമായി അട്ടക്കുളങ്ങര വനിതാ ജയിലില്‍ പൊങ്കാല

ചെയ്തുപോയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത നിവേദ്യമായി അട്ടക്കുളങ്ങര വനിതാ ജയിലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പൊങ്കാലയടുപ്പുകള്‍ക്ക് തീയ് പകര്‍ന്നു. കുളിച്ച് ഈറനുടുത്ത വനിതാ തടവുകാര്‍

ഡാറ്റാ സെന്റര്‍ കൈമാറ്റം: അന്വേഷണത്തിന് വിജ്ഞാപനമായി

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്റ്റേറ്റ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറിയതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

റായ്ബറേലിയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളും നഷ്ടമായി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ അഞ്ച് നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. നാല് സീറ്റുകളില്‍ സമാജ്‌വാദി

തടവിലായിരിക്കെ ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്

തടവിലായിരിക്കെ ആര്‍. ബാലകൃഷ്ണപിളളയെ ഫോണില്‍ വിളിച്ച 210 പേര്‍ക്കെതിരേ കേസ്. തിരുവനന്തപുരം സിജെഎം കോടതിയുടേതാണ് ഉത്തരവ്. കെപിസിസി അധ്യക്ഷന്‍ രമേശ്

എംവി പ്രഭുദയ കപ്പല്‍ ചെന്നൈയിലെത്തി

ചേര്‍ത്തലയ്ക്കു സമീപം കപ്പലിടിച്ചു മത്സ്യബന്ധനബോട്ട് തകര്‍ന്നു മൂന്നുപേര്‍ മരിക്കുകയും രണ്ടു പേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിന് ഉത്തരവാദിയെന്നു സംശയിക്കുന്ന എംവി

പാതയോരം കൈയേറല്‍ നിരോധനം ആറ്റുകാല്‍ പൊങ്കാലയെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി

പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള േൈഹക്കോടതി ഉത്തരവ് ആറ്റുകാല്‍ പൊങ്കാലയെ ബാധിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പി.ടി.എ. റഹിം, എം.എ. ബേബി,

ഭൂരിപക്ഷം ലഭിച്ചാല്‍ മുലായം തന്നെ മുഖ്യമന്ത്രിയെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ മുലായം സിംഗ് യാദവ് തന്നെയാകും മുഖ്യമന്ത്രിയെന്ന് അദ്ദേഹത്തിന്റെ മകനും സമാജ് വാദി പാര്‍ട്ടി സംസ്ഥാന