പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കിന്റെ വിലയിരുത്തലാകും: പി.ജെ.ജോസഫ്

എട്ടു മാസത്തെ യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകും പിറവം ഉപതെരഞ്ഞെടുപ്പെന്നു മന്ത്രി പി.ജെ. ജോസഫ്. അനൂപ് ജേക്കബിനെ മന്ത്രിയാക്കാമെന്നതു സത്യം മാത്രമാണ്.

മുഖ്യമന്ത്രി ബിനാമി രാഷ്ട്രീയം കളിക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബിനാമി രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍. താന്‍ പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റുള്ളവരെകൊണ്ട്

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത്

വിളപ്പില്‍ശാല പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറഞ്ഞു. ഏതു സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും.

പാര്‍ട്ടിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് പ്രമോഷന്‍: ചെന്നിത്തല

പാര്‍ട്ടിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രമോഷന്‍ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് സ്‌പെഷല്‍

ലാലൂരില്‍ നിന്ന് മാലിന്യം നീക്കം ചെയ്യാന്‍ ആരംഭിച്ചു

തൃശൂര്‍ ലാലൂരിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള മാലിന്യനീക്കം തുടങ്ങി. പ്ലാസ്റ്റിക് വേര്‍തിരിച്ച മാലിന്യമാണ് ഇന്ന് രണ്ടു മണിയോടെ നീക്കിത്തുടങ്ങിയത്. ലാലൂരില്‍

ഇറ്റാലിയന്‍ കപ്പലിലെ പരിശോധന നാളത്തേക്ക് മാറ്റി

രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയില്‍ പോലീസ് നടത്താനിരുന്ന പരിശോധന നാളത്തെക്ക് മാറ്റി.

വി.എ.അരുണ്‍കുമാറിനെതിരായ ആരോപണം: നിയമസഭാ സമിതി റിപ്പോര്‍ട്ട് മാര്‍ച്ച് എട്ടിന്

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നിയമസഭാ സമിതി മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ അടുത്ത

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സി നിലവറ തിങ്കളാഴ്ച തുറക്കും. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ഇ, എഫ് നിലവറകളുടെ

കടലിലെ വെടിവെയ്പ്പ്: എഫ്‌ഐആറില്‍ അപാകതയില്ലെന്ന് മുഖ്യമന്ത്രി

കടലില്‍ രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ പോലീസ് തയാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍(എഫ്‌ഐആര്‍) അപാകതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

പീഡനത്തിനിരയായ ബംഗാളി പെണ്‍കുട്ടിയുടെ പ്രായം 15 വയസില്‍ താഴെ മാത്രം

ബംഗാളി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം നടത്തി റോഡിലുപേക്ഷിച്ച സംഭവത്തില്‍ ഇരിട്ടി പോലീസ് ബംഗാളില്‍ തെളിവെടുപ്പുനടത്തി മടങ്ങിയെത്തി. പീഡനത്തിനിരയായ സമയത്തു പെണ്‍കുട്ടിക്കു 14