ഇന്ത്യയുടെ നടപടി കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ പോരാട്ടത്തെ ബാധിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി

കടലില്‍ വെടിവയ്പ് നടത്തിയ ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്ത ഇന്ത്യയുടെ നടപടി കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പോരാട്ടത്തെ ബാധിക്കുമെന്ന്

വിളപ്പില്‍ശാല പ്രശ്‌നം; പഞ്ചായത്തിനും സമരസമിതിക്കും നോട്ടീസ്

തിരുവവന്തപുരം വിളപ്പില്‍ശാലയില്‍ മാലിന്യം നിക്ഷേപിക്കുന്നതു തടഞ്ഞതിനു വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭനകുമാരിക്കും ജനകീയ സമരസമിതി പ്രസിഡന്റ് കെ. ബദറുദീനും

പാല്‍ക്ഷാമത്തിനു പരിഹാരം കാണാന്‍ നായ്ക്കള്‍ക്കു പകരം പശുവിനെ വളര്‍ത്തിയാല്‍മതി: മന്ത്രി

മലയാളികള്‍ ലക്ഷങ്ങള്‍ മുടക്കി നായ്ക്കളെ വളര്‍ത്തുന്നതിനു പകരം പശുവിനെ വളര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ പാല്‍ ക്ഷാമം പരിഹരിക്കാനാവുമെന്ന് കൃഷിമന്ത്രി കെ.പി മോഹനന്‍.

ശിലാസ്ഥാപനം ബഹിഷ്‌കരിച്ചത് ജനങ്ങളെ വഞ്ചിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍: വി.എസ്

കേരളത്തിലെ പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് കൂട്ടുനില്‍ക്കുകയെന്നത് അപമാനകരമായതിനാലാണ് താന്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് വി.എസ്. പിറവം തെരഞ്ഞെടുപ്പ്

പിറവം ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയെച്ചൊല്ലി എല്‍ഡിഎഫ് പരാതി നല്‍കി

പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയെച്ചൊല്ലി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വ്യാജരേഖ ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ ആളെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്നാണ്

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു- ബിജിമോള്‍

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഇ.എസ്. ബിജിമോള്‍ എംഎല്‍എ.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മൂല്യനിര്‍ണയം ഇന്നാരംഭിക്കും; കര്‍ശന സുരക്ഷാക്രമീകരണം

അളവറ്റ സ്വത്തു കണെ്ടത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധിയുടെ മൂല്യനിര്‍ണയം ഇന്നാരംഭിക്കും. രാവിലെ മുതല്‍ ശ്രീകോവിലിനു സമീപത്തു പ്രത്യേകം തയാറാക്കിയ സ്ഥലത്താണു

പിറവത്തും എന്‍എസ്എസ് നിലപാട് ശരിദൂരം തന്നെ: സുകുമാരന്‍ നായര്‍

പിറവത്തു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലും സമദൂരത്തിലൂടെയുള്ള ശരിദൂരം തന്നെയാകും എന്‍എസ്എസ് നിലപാടെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കൊട്ടാരക്കരയില്‍

മുഹമ്മദ് അസ്ഹറുദ്ദീന് ജാമ്യമില്ലാ വാറണ്ട്.

മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ കോണ്‍ഗ്രസ് എം.പിയുമായ മുഹമ്മദ് അസ്ഹറുദ്ദീന് ജാമ്യമില്ലാ വാറണ്ട്. ചെക്ക് കേസുമായി ബന്ധപ്പെട്ട് നിരവധി തവണ