ബീഹാര്‍ ഡിജിപി രാജിവച്ചു: തെരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ

നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യാ കേസില്‍ റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഇയാൾ ഉന്നയിച്ചിരുന്നു...

കാർഷിക ബില്ലിനെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്; സംസ്ഥാനത്തിന്റെ അധികാരം കവർന്നെടുക്കുന്നതാണ് ബില്ലെന്ന് വിമർശനം

ബില്ലുകൾക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ബില്ലിനെതിരെ പരമോന്നത നീതിപീഠത്തെ സമീപിക്കുന്ന ഇന്ത്യയിലെ ആദ്യ

പുറത്തു നിന്നുള്ള ഒരു ഇടപെടലും വേണ്ട, ഇന്ത്യയുടെ ആഭ്യന്തരകാര്യം ഇന്ത്യ നോക്കിക്കോള്ളാം: തുർക്കിക്ക് ഇന്ത്യയുടെ മറുപടി

യുഎൻ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് എ​ർ​ദോ​ഗ​ൻ കശ്മീർ പ്ര​ശ്നം പ​രാ​മ​ർ​ശി​ച്ച​ത്...

കെെ വയ്യ, പൊട്ടിയിരിക്കുകയാണ്: പറഞ്ഞിട്ടും കേൾക്കാതെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് മാർച്ചിൽ പങ്കെടുത്ത കെപിസിസി അംഗത്തിൻ്റെ പരാതി

മലപ്പുറം കുന്നുമ്മലിൽ കഴിഞ്ഞ ആഴ്ച നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള ഓട്ടോ സ്റ്റാന്റിന് സമീപത്തുവച്ച്

കൂട്ടുകാരിയെ കാണാൻ അർദ്ധരാത്രി വീട്ടിലെത്തിയ 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു: കൊലപാതകത്തെ തുടർന്ന് കലാപ ഭീഷണി

ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടേയും ആള്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ഗ്രാമങ്ങളിലുമായി രണ്ടു ഡസന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് നിയോഗിച്ചിരിക്കുന്നത്...

ആരൊക്കെയോ പറഞ്ഞതുപോലെ കാർഷിക ബില്ലിനെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഇളകി മറിഞ്ഞില്ലല്ലോ: കാര്‍ഷിക ബില്ലിനെ പിന്തുണച്ച് നടന്‍ കൃഷ്ണകുമാര്‍

കാർഷിക ബില്ലിനെതിരെ ജനരോഷം ഉയരുമ്പോഴാണ് ബില്ലിനെ പിന്തുണച്ച് കൃഷ്ണകുമാർ രംഗത്തെത്തിയത്...

ഫെബ്രുവരിയിൽ ട്രംപും സംഘവും ഇന്ത്യ സന്ദർശിച്ചത് കോവിഡ് പരിശോധനയില്ലാതെ: വി മുരളീധരൻ

വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിര്‍ബന്ധിത പരിേേശാധന ആവശ്യമില്ലായിരുന്നുവെന്ന് ട്രംപിൻ്റെ ഇന്ത്യാസന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി രേഖാമൂലം മറുപടി നല്‍കി. ....

ലൈഫ് മിഷന്‍ പദ്ധതി ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു: അംഗീകരിക്കില്ലെന്നു അനിൽ അക്കര

ലൈഫില്‍ സിബിഐ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും സ്ഥാനം ഒഴിഞ്ഞ് അന്വേഷണത്തെ നേരിടണമെന്നും അനിൽ അക്കര പറഞ്ഞു...

Page 665 of 1761 1 657 658 659 660 661 662 663 664 665 666 667 668 669 670 671 672 673 1,761