സംസ്ഥാനത്ത് ഇന്ന് 4125 പേർ‌ക്ക് കൊവിഡ്; സമ്പര്‍ക്കം 3463; രോഗ വിമുക്തി 3007

കേരളത്തില്‍ ഇന്ന് 4125 പേർ‌ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്.

കസ്റ്റംസ് അന്വേഷണം പരാജയം; കെ ടി ജലീല്‍ ഏറെ കുറേ കുറ്റസമ്മതം നടത്തി: മുല്ലപ്പള്ളി

സംസ്ഥാന മുഖ്യമന്ത്രി ഒരുവശത്ത് കള്ളകടത്തിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചാനല്‍ അഭിമുഖങ്ങളിലൂടെ കെ ടി ജലീല്‍ ഏറെ കുറേ കുറ്റസമ്മതം നടത്തിയെന്ന്

ഇവർ ഡാറ്റ ഇല്ലാത്തവർ; എന്‍ഡിഎയെ പരിഹസിച്ച് ശശി തരൂര്‍

വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ല. ഈ വസ്തുത ചൂണ്ടിക്കാണിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

സലാഹുദ്ദീന്‍ വധം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരില്‍ പ്രധാനി ആര്‍എസ്എസ് മുഖ്യശിക്ഷക്; അമല്‍രാജ് അറസ്റ്റില്‍, വാളുകള്‍ കുളത്തില്‍

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരില്‍ പ്രധാന പങ്കുള്ളവർ ഇവരാണെന്ന് പോലീസ് പറഞ്ഞു.

ഡൽഹി സ്ഫോടനക്കേസ്: പിടിയിലായ മലയാളി ഉൾപ്പെടെ 2 പ്രതികളെ ചോദ്യം ചെയ്യുന്നു; ലഭിച്ചത് നിർണായക വിവരങ്ങളെന്ന് എൻഐഎ

നിർണായക വിവരങ്ങളാണ് ഇവരിൽ നിന്ന് ലഭിച്ചത് എന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു

താങ്ങുവില വര്‍ദ്ധനവിലൂടെ കര്‍ഷക സമരങ്ങളെ തണുപ്പിക്കാന്‍ ശ്രമവുമായി കേന്ദ്ര സര്‍ക്കാര്‍

അതേസമയം കേന്ദ്ര ബില്ലിനെതിരെ സമരത്തിലുള്ള കര്‍ഷകരെ കളിയാക്കുന്നതാണ് ഈ നടപടിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയമത്താല്‍ നിയന്ത്രിക്കില്ല: കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് ഇപ്പോഴുള്ള നിയമം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഒരു മധ്യവര്‍ത്തിയായാണ് പരിഗണിക്കുന്നത്.

Page 667 of 1761 1 659 660 661 662 663 664 665 666 667 668 669 670 671 672 673 674 675 1,761