ടയർ ഊരിത്തെറിച്ചിട്ടും വയനാട് ചുരത്തില്‍ കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് നീങ്ങി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിന്റെ പിന്‍ ഭാഗത്തെ ഒരു ടയറാണ് ചുരം റോഡില്‍ ഒമ്പതാം വളവില്‍ വെച്ച് ഊരിത്തെറിച്ചത്.

സ്വര്‍ണ്ണ കടത്ത്: എന്‍ഐഎ വി മുരളീധരന്റെ പേര് പറയാതെ പറയുന്നു: ഡിവൈഎഫ്ഐ

കേന്ദ്രസര്‍ക്കാരില്‍ സഹമന്ത്രിയായി വി മുരളീധരൻ ഇരിക്കുന്ന കാലത്തോളം കേരളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍അന്വേഷണം ശരിയായ ദിശയിൽ നടക്കില്ല

സായി ബാബയുടെ പ്രസാദമെന്ന പേരില്‍ വിതരണം ചെയ്തത് ബ്രൌണ്‍ഷുഗര്‍; യുവാവ് പിടിയിൽ

കഴിഞ്ഞ ബുധനാഴ്ച 90 ഗ്രാം ബ്രൌണ്‍ഷുഗര്‍ ഹെല്‍മെറ്റിൽ ഒളിപ്പിച്ചായിരുന്നു ഇയാള്‍ സിറ്റി മാര്‍ക്കറ്റിലെത്തിയത്.

ആ മരണങ്ങളിൽ അസ്വഭാവികതയുണ്ട്; കൂടത്തിലെ അഞ്ചുപേരുടെ മരണം സംബന്ധിച്ച് രണ്ടുവർഷം മുമ്പുതന്നെ ക്രെെം ബ്രാഞ്ച് സൂചന നൽകിയിരുന്നു

2018 ല്‍ ബന്ധുവായ അനില്‍കുമാര്‍ പോലീസിന് പരാതി നല്‍കി തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്കും നല്‍കി. എന്നാല്‍ 15 കോടി സ്വത്ത് രവീന്ദ്രന്‍

അല്‍ ഖ്വയ്ദ തീവ്രവാദികൾക്ക് കൊച്ചിയെ തകർക്കാനും ലക്‌ഷ്യം; നാല് നഗരങ്ങളില്‍ ആക്രമണത്തിന് പദ്ധതി

കൊച്ചിയിലെ നാവിക ആസ്ഥാനവും കപ്പല്‍ നിര്‍മാണ ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായായി എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്

സംസ്ഥാന മന്ത്രിസഭയിൽ ഭീ​ക​ര​വാ​ദ സാ​ന്നി​ദ്ധ്യം: കേ​ര​ള​ത്തി​ലെ ഒ​രു മ​ന്ത്രി നേ​ര​ത്തെ നി​രോ​ധി​ച്ച ഭീകരസംഘടനയിൽ പ്രവർത്തിച്ചിരുന്നുവെന്ന് കെ സുരേന്ദ്രൻ

ഭീ​ക​ര​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് കേ​ര​ള​ത്തി​ൽ എ​ക്കാ​ല​ത്തും സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു...

പുതിയ കറൻസി നോട്ടുകളിലേയും പാഠപുസ്തകങ്ങളിലേയും ഭൂപടത്തിൽ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാൾ

നേപ്പാളിലെ പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ എല്ലാം അച്ചടിച്ച് വന്നിരിക്കുന്നത് പുതുക്കിയ ഭൂപടമാണെന്നാണ് റിപ്പോർട്ടുകൾ...

ജോലിക്കു പോകുന്നില്ലേ? ഇല്ല… എനിക്കു പണം ആവശ്യമില്ല: എൻഐഎ പിടികൂടിയ മുര്‍ഷിദ് ഹസ്സന്‍ പത്തു വര്‍ഷമായി കേരളത്തിൽ

ഇയാളില്‍ നിന്ന് മൊബൈലും ലാപ്‌ടോപ്പൂം എന്‍.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്. ക്യാംപില്‍ ഒപ്പം താമസിച്ചിരുന്നവരുടെ ആധാര്‍ കാര്‍ഡുകളും മൊബൈല്‍ ഫോണുകളും എന്‍.ഐ.എ സംഘം

Page 672 of 1761 1 664 665 666 667 668 669 670 671 672 673 674 675 676 677 678 679 680 1,761