തിരുപ്പതിയിൽ കാണിക്കയായി ലഭിച്ചത് 50 കോടിയുടെ നിരോധിച്ച നോട്ടുകൾ

കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ നിരോധിച്ചെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് തുടരുകയാണ്...

കോവിഡ് സാമ്പത്തിക പ്രതിസന്ധി; ചെലവ് ചുരുക്കലിന് അടിയന്തര നടപടികളുമായി കേരളാ സര്‍ക്കാര്‍

വരുന്ന ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കുന്നതല്ല.

ബംഗാൾ ഉൾക്കടലിൽ ന്യൂന മര്‍ദ്ദം; സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിന്‌ പുറമേ ഒ‍‍ഡീഷ, കർണാടക സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ലോക്ക്ഡൗണ്‍ കാലത്തെ പോലീസ് അതിക്രമങ്ങള്‍; രേഖകള്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഇതിന് സമാനമായി കൊവിഡ് ബാധിച്ച് മരിച്ച രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയവും

വ്യാജ വാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുന്നു; ഏഷ്യാനെറ്റിനെതിരെ മന്ത്രി ഇപി ജയരാജൻ

'കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി' പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നായിരുന്നു ഏഷ്യാനെറ്റ് വാര്‍ത്ത.

അന്തരീക്ഷം കൂടുതല്‍ മലിനപ്പെടുന്നതിന് മുന്‍പ് രാജിവച്ച് ഒഴിയുകയാണ് അഭികാമ്യം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

കെട്ടുകഥകളെന്ന് താങ്കള്‍ പറയുമ്പോള്‍ ഏതാണ് കെട്ടുകഥയെന്ന് വ്യക്തമാക്കണം. ഇപ്പോള്‍ സംസ്ഥാനത്ത് സംഭവിച്ചതെന്താണെന്ന് നമുക്ക് പരിശോധിക്കാം.

കഴിഞ്ഞ ആറു മാസമായി ചൈനീസ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റം ഉണ്ടായിട്ടില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിലവില്‍ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിലും വലിയരീതിയില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കുന്ന വിശദീകരണം.

Page 678 of 1761 1 670 671 672 673 674 675 676 677 678 679 680 681 682 683 684 685 686 1,761