സ്വകാര്യ സ്കൂളുകളുടെ ഫീസ് കൊള്ളയ്ക്ക് മൂക്കുകയർ: ഫീസ് അടയ്ക്കാത്തതിൻ്റെ പേരിൽ വിദ്യാർത്ഥികളെ പുറത്താക്കരുതെന്ന് ഹെെക്കോടതി

സിബിഎസ്ഇ സ്കൂളിന് എിരെയാണ് നടപടി. സ്കൂൾ ഫീസ് പൂർണമായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നാണ് ഹർജിയിൽ

രാജ്യത്ത് ഓക്സിജൻ ക്ഷാമം; രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടിയേക്കാം

മുംബെെയിലെ ഒ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ സി​ല​ണ്ട​ർ ആ​വ​ശ്യ​മാ​യി വ​ന്ന​തി​നേ​ത്തു​ട​ർ​ന്ന് 10ലേ​റെ ഡീ​ല​ർ​മാ​രെ​യും അ​തി​ലേ​റെ ആ​ശു​പ​ത്രി​ക​ളെ​യും ബ​ന്ധ​പ്പെ​ട്ടി​ട്ടും ഓ​ക്സി​ജ​ൻ ല​ഭി​ച്ചി​ല്ലെന്നാണ് അന്താരാഷ്ട്ര

എസ്‍ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്‍റെ കൊലപാതകം; കാറില്‍ ഇടിപ്പിച്ച ബൈക്ക് കണ്ടെത്തി

സലാഹുദ്ദീൻ സഞ്ചരിച്ച കാറിന് പിറകില്‍ ഈ ബൈക്കിടിപ്പിച്ച് കൊലയാളി സംഘം സലാഹുദ്ദീനെ പുറത്തിറക്കുകയായിരുന്നു.

ബലാത്സംഗക്കേസുകളില്‍ കുറ്റം തെളിയിക്കപ്പെടുന്നവരെ ഷണ്ഡവല്‍ക്കരിക്കണം: ഇമ്രാന്‍ ഖാന്‍

ഇതുപോലുള്ള കുറ്റവാളികളെ പൊതുജനമധ്യത്തില്‍ തൂക്കിക്കൊല്ലുകയാണ് വേണ്ടതെങ്കിലും രാജ്യാന്തര സമൂഹം ഈ ശിക്ഷാരീതിയെ അംഗീകരിക്കാനുള്ള സാധ്യത കുറവാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിന് പിന്നിൽ ആർഎസ്എസ് എന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു: രാഹുൽ ഗാന്ധി

ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്‌രിവാള്‍ ഒരു ആര്‍എസ്എസ് പ്രചാരകനാണെന്ന് സംശയമില്ലെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞിരുന്നു.

ചൈനയുടെ ഭാഗത്ത് കനത്ത നാശം വിതയ്ക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞു: രാജ്നാഥ് സിംഗ്

കഴിഞ്ഞ ഏപ്രിൽ - മേയിൽ പാങ്ഗോംഗ്, ഗൽവാൻ, ഗോഗ്ര എന്നിവിടങ്ങളിൽ നിയന്ത്രണരേഖ മറി കടക്കാൻ ചൈനീസ് സൈന്യം ശ്രമിക്കുകയുണ്ടായി.

Page 680 of 1761 1 672 673 674 675 676 677 678 679 680 681 682 683 684 685 686 687 688 1,761