ലോക്ക്ഡൗണ്‍ കാലയളവിൽ നാട്ടിലെത്താന്‍ കാല്‍നട യാത്ര; മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

മരണപ്പെട്ടവരുടെ കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ നഷ്ടപരിഹാരത്തിന്റെ പ്രശ്‌നം തന്നെ ഉണ്ടാകുന്നില്ലെന്നും തൊഴില്‍ മന്ത്രാലയം

സ്വവര്‍ഗ വിവാഹം നമ്മുടെ സംസ്കാരത്തിലോ നിയമത്തിലോ ഇല്ലാത്തത്: കേന്ദ്ര സര്‍ക്കാർ ഡല്‍ഹി ഹൈക്കോടതിയിൽ

സ്വവർഗവിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. ഹിന്ദു വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം

ഉമ്മൻചാണ്ടി മികച്ച മുഖ്യമന്ത്രിയായി പേരെടുത്തയാൾ, ചെന്നിത്തല പ്രതിപക്ഷ നേതാവായി നല്ല പ്രകടനം നടത്തുന്നയാൾ: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് എഐസിസി

രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും ഡൽഹി വഴി നല്ലതു പോലെ അറിയാം. ഉമ്മൻചാണ്ടി മികച്ച മുഖ്യമന്ത്രിയായി പേരെടുത്തയാളാണ്....

മോദിയും സോണിയയും ഉൾപ്പെടെ 10000 പ്രമുഖർ ചൈനയുടെ നിരീക്ഷണത്തിലെന്ന് ‌റിപ്പോർട്ട്; എസ് ഡി ഐ ടി ലിമിറ്റഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഇന്ത്യൻ എക്സ്പ്രസ്സ്

ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടി നൽകാൻ ആണോ നിരീക്ഷണം എന്നതും പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യണം: ആവശ്യവുമായി കെ സുരേന്ദ്രൻ

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായതിനെ കുറിച്ച് ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. യാതൊരു വിധ അന്വേഷണവും പൂര്‍ത്തിയായിട്ടില്ല...

തൊണ്ടിമുതൽ ഒളിപ്പിക്കാൻ ഇപി ജയരാജന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ലോക്കർ തുറന്നെന്ന് കെ സുരേന്ദ്രൻ

മന്ത്രി ഇപി ജയരാജന്റെ ഭാര്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപിയുടെ ഭാര്യ കെ പി

സ്വർണ്ണ കടത്ത് പ്രതികളിൽ ഒരാൾക്ക് വൻ സ്വാധീനമെന്ന് കേന്ദ്ര സർക്കാർ; കടത്തിയത് നയതന്ത്ര ബാഗേജിൽ തന്നെ

പഴുതടച്ച അന്വേഷണം എൻഐഎയും എൻഫോഴ്‌സ്‌മെന്റ് നടത്തുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അറിയിച്ചു.

17000 കിലോ ഈന്തപ്പഴത്തിനു മറവിൽ എന്താണ് വന്നത്?: ചോദ്യവുമായി ചെന്നിത്തല

സർക്കാരിനെ കരിവാരി തേക്കുന്നു എന്ന് പരാതി പറയുന്നു. കരിയിൽ മുങ്ങിത്താഴുന്ന നാണം കെട്ട ഒരു ഗവൺമെന്റിനെ ഇനിയെന്ത് കരിവാരി തേക്കാനാണെന്ന്

കുഞ്ഞാലിക്കുട്ടിയും മുനീറും ചെയ്തതു മാത്രമേ ഞാനും ചെയ്തിട്ടുള്ളു: കെ ടി ജ​ലീ​ൽ

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ ഇ​നി വി​ളി​ച്ചാ​ലും മൊ​ഴി​കൊ​ടു​ക്കാ​ൻ സ​ധൈ​ര്യം പോ​കുമെന്നും അദ്ദേഹം പറഞ്ഞു...

Page 683 of 1761 1 675 676 677 678 679 680 681 682 683 684 685 686 687 688 689 690 691 1,761